വെര്‍ച്വല്‍ സംഗീതരാവുമായി ജോഷ്; ജാം വിത്ത് ജോഷ് ഇതാ എത്തി!

ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഷോര്‍ട്ട് വീഡിയോ ആപ്പാണ് ജോഷ്. പുത്തന്‍ ആശയങ്ങളിലൂടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് ജോഷ്. വിവിധ ഭാഷകളിലും ഴോണറുകളിലുമായി ചുരുങ്ങിയ സമയത്തിനുള്ള സ്വപ്‌നതുല്യമായ വളര്‍ച്ചയാണ് ജോഷ് സ്വന്തമാക്കിയിരിക്കുന്നത്.

കണ്ടന്റ് ക്രിയറ്റേര്‍മാര്‍ക്ക് അവരുടെ ക്രിയാത്മകത പ്രകടിപ്പിക്കാനും പ്രശസ്തരാകാനുമുള്ള അവസരം നല്‍കുന്നതിനൊപ്പം തന്നെ നിരവധി രസകരമായ പരിപാടികള്‍ നടത്തിയും ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കിയുമൊക്കെ മുന്നേറുകയാണ് ജോഷ്.

Josh

ഇപ്പോഴിതാ ജോഷില്‍ നിന്നും മറ്റൊരു ഗംഭീര പരിപാടി കൂടി എത്തിയിരിക്കുകയാണ്. തങ്ങളുടെ ആദ്യത്തെ വെര്‍ച്വല്‍ സംഗീത നിശയുമായി എത്തുകയാണ് ജോഷ്. ജാം വിത്ത് ജോഷ് എന്ന സംഗീതപരിപാടി നടക്കുക ജൂലൈ 29 വൈകിട്ട് അഞ്ച് മണി മുതലാണ്. ജോഷില്‍ ഈയ്യടുത്തായി ചേര്‍ന്ന സംഗീതജ്ഞര്‍ തങ്ങളുടെ മികവ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്. ജോഷിലെ ടോപ് ഇന്‍ഫ്‌ളുവേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കാനെത്തും.

ജോഷിലെ സംഗീത രംഗം വളര്‍ത്തുക എന്നതും ഒറിജിനല്‍ പ്ലേലിസ്റ്റ് ജോഷിനായി സൃഷ്ടിക്കുക എന്നതുമാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യങ്ങള്‍. സംഗീത പ്രകടനങ്ങള്‍ക്കൊപ്പം തന്നെ ജോഷിലെ പ്രമുഖര്‍ തങ്ങളുടെ ജോഷ് അനുഭവങ്ങള്‍ കാണികളുമായി പങ്കുവെക്കുകയും ചെയ്യും. എല്ലാ ഭാഷകളില്‍ നിന്നുമുള്ള ഇന്‍ഫ്‌ളുവേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും. സംഗീത നിശയില്‍ പങ്കെടുക്കുന്ന അഞ്ച് പേര്‍ ഇതാ.

ഹണി ബ്ലേസ്

ഹണി ബ്ലേസ്

തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഗായകനും സംഗീത സംവിധായകനുമൊക്കെയാണ് ഹണി. മൂന്നാം വയസില്‍ പാട്ട് പഠിക്കാന്‍ ആരംഭിച്ച ഹണിയ്ക്ക് വയലിന്‍, പിയാനോ, ഗിത്താര്‍, ഡ്രംസ്, തബല തുടങ്ങിയവ വായിക്കാനുമറിയാം. സ്വന്തമായി ഹണി ബ്ലേസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലുമുണ്ട്.

https://share.myjosh.in/profile/42ef3b55-7258-44ad-ae2a-4d9e1737ae99

സ്‌നിഗ്ദജീത്ത് ഭൗമിക്

സ്‌നിഗ്ദജീത്ത് ഭൗമിക്

ബംഗാള്‍ സ്വദേശിയാണ് താരം. ഫോക്ക്, ജാസ്, കവാലി, ഫ്യൂഷന്‍ തുടങ്ങിയ വിവിധ മേഖകളില്‍ ഭൗമിക് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ദ വോയ്‌സ് ഓഫ് ഇന്ത്യ 2015 എന്ന ഷോയിലൂടെയാണ് ഭൗമിക് താരമായി മാറുന്നത്. പിന്നീട് 2018 ല്‍ സരിഗമപ ബംഗ്ലയില്‍ ഫസ്റ്റ് റന്നറപ്പുമായി.

https://share.myjosh.in/profile/2752eb9c-e673-45fa-9c45-d2d1122a7a04?u=0x09f35c3d0d9c35db

കീര്‍ത്തന സ്മിത ഷാജി

കീര്‍ത്തന സ്മിത ഷാജി

മലയാളിയായ കീര്‍ത്ത സൂപ്പര്‍ 4 സീസണ്‍ 2വിലെ സെമി ഫൈനലിസ്റ്റായിരുന്നു. ഉസ്താദ് ഫയാസ് ഖാന്റെ ശിഷ്യയാണ് കീര്‍ത്തന.

https://share.myjosh.in/profile/8d3ec3ee-5c54-4156-a1b6-547c2dac83d6?u=0x1e744697afdcc714

വിരാജ് കന്നഡിഗ

വിരാജ് കന്നഡിഗ

ഗായകന്‍, സംഗീത സംവിധായകന്‍, ഗാന രചയീതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് വിരാട്. ഫുള്‍ ഫീലിംഗ്‌സ്, ലോക്കല്‍ ബോയ്‌സ് പാര്‍ട്ടി തുടങ്ങിയ വിരാജിന്റെ പാട്ടുകള്‍ യൂട്യൂബില്‍ ഹിറ്റായിരുന്നു. സിനിമകളിലും പ്രവര്‍ത്തിച്ച് പരിചയമുണ്ട്.

https://share.myjosh.in/profile/1c7656cd-9949-48e6-991b-29dfacba308c

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
ദീപ് സാന്റല്‍

പഞ്ചാബ് സ്വദേശിയാണ് ദീപ്. സംഗീതത്തില്‍ എംഎയും എംഫില്ലും നേടിയിട്ടുണ്ട്. പെഹ്ലി വാര്‍, രംഗ് സാവ്‌ല എന്നീ ദീപിന്റെ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

https://share.myjosh.in/profile/49ec7838-eed2-4852-851b-56fa1e5a8c94?u=0x35ca0d2e79c34cb2

ഉടനെ തന്നോ ജോഷ് ആപ്പില്‍ ചേര്‍ന്ന് ജാം വിത്ത് ജോഷിന്റെ ഭാഗമാകൂ.

More from Filmibeat

Read more about: news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X