കീര്‍ത്തി സുരേഷിന്റെ അതിശയിപ്പിക്കുന്ന മാറ്റം, ഇതെന്തിനാണ് ഇങ്ങനെ തടി കുറച്ചത്..?
സിനിമാ ലോകത്ത് ഇപ്പോള്‍ തടി കുറയ്ക്കല്‍ ഒരു ട്രെന്റിങ് ആണ്. നടന്മാരാണ് ഇക്കാര്യത്തല്‍ നായികമാരെ കടത്തി വെട്ടുന്നത്. നേരത്തെ ഹന്‍സിക മോട്ടുവാണി, റായ് ലക്ഷ്മി തുടങ്ങിയവരുടെയൊക്കെ ശാരീരിക മാറ്റം ആരാധകരെ അതിശയിപ്പിച്ചിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് കീര്‍ത്തി സുരേഷും.

കീര്‍ത്തിയുടെ പുതിയ രൂപമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തടി കുറഞ്ഞ് അതി സുന്ദരിയായിരിക്കുന്നു കീര്‍ത്തി. ജിമ്മില്‍ നിന്നെടുക്കുന്ന സെല്‍ഫി ചിത്രം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡയ പേജുകളിലും വറലായിക്കൊണ്ടിരിയ്ക്കുകയാണ്.
ഏതെങ്കിലു ംപുതിയ ചിത്രത്തിന് വേണ്ടിയാണ് കീര്‍ത്തിയുടെ ഈ രൂപമാറ്റ എന്ന സംശയ ആരാധകര്‍ പ്രകടിപ്പിയ്ക്കുന്നു. നിലവില്‍ മരയ്ക്കാര്‍ എന്ന മലയാള സിനിമയിലാണ് കീര്‍ത്തി അഭിനയിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണോ തടി കുറച്ചതെന്നും അറിയില്ല.
ശുഭരാത്രി ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി, 200 ശതമാനം നല്ല സിനിമയായിരിക്കുമെന്ന് ദിലീപിന്റെ ഉറപ്പ്
മഹാനടി എന്ന ചിത്രത്തിന് ശേഷം കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ കീര്‍ത്തി ഇപ്പോള്‍ ബോളിവുഡിലും ചേക്കേറാനൊരുങ്ങുകയാണ്. ഇനി അജയ് ദേവ്ഗണ്‍ നാകനായി എത്തുന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാവുമോ കീര്‍ത്തിയുടെ കഠിന പരിശ്രമം?


Click it and Unblock the Notifications