ഈ പണി ഞാനും ചെയ്യില്ല ഇവനും ചെയ്യില്ല!! ലാലേട്ടൻ മാസ് ഡയലോഗ് ട്രെൻഡിങ്ങാവുന്നു

നാർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ്...ഈ പണി ഞാനും ചെയ്യില്ല ഇവനും ചെയ്യില്ല.. ലൂസിഫരിൽ തിയേറ്ററുകളിൽ കയ്യടി വാങ്ങിക്കൂട്ടിയ ലാലേട്ടന്റെ മാസ് ഡയലോഗാണ്... തിയേറ്ററുകളിൽ ആർപ്പുവിളികളോടെയായിരുന്നു ഈ ഡയലോഗിനെ പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴത ഈ ഡയലോഗ് യൂട്യൂബിൽ തരംഗമാകുകയാണ്. രണ്ട് ദിവസം മുൻപ് പോസ്റ്റ് ചെയ്ത ലൂസിഫറിലെ ഈ വീഡിയോ യുട്യൂബിൽ കത്തി കയറുകയാണ്.

lucifer

ചിത്രത്തിന്റെ ട്രെയിലറും ഐറ്റം സോങ്ങുമെല്ലാം യൂട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിലെ ഈ മാസ് സീനും ട്രന്റിങ്ങിൽ ഒന്നാം സ്ഥനത്ത് ഇടം പിടിച്ചിരിക്കുകയാണ്. ഏറെ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാതെ മികച്ച വിജയം നേടാൻ ലൂസിഫറിനു കഴിഞ്ഞിരുന്നു. 200 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയിട്ടുണ്ട്.

ഇതൊക്കെ എന്ത്... സിമ്പിൾ!! കൂട്ടുകാരനെ മലർത്തി അടിച്ച് ടൊവിനോ.. രസകരമായ വീഡിയോ വൈറൽ

മഞ്ജുവാര്യർ, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ എന്നിങ്ങനെ മലയാളത്തില പ്രമുഖ യുവ താരങ്ങൾ അണിനിരന് ചിത്രമായിരുന്നു ലൂസിഫർ . നടൻ മുരളി ഗേപിയുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. നിലവിൽ ആമസോൺ പ്രൈമിൽ ലൂസിഫർ കാണാവുന്നതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X