അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അപമാനങ്ങള്‍ നേരിടുന്നു, പലതും മറച്ചുവച്ച് മാല പാര്‍വ്വതി

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് സമൂഹ്യ പ്രവര്‍ത്തക കൂടെയായ മാലാ പാര്‍വ്വതി. സിനിമയ്ക്ക് പിന്നിലുള്ള സ്ത്രീ വിവേചനത്തെ കുറിച്ചും മറ്റും ശക്തമായി പ്രതികരിച്ചിട്ടുള്ള നടിയ്ക്ക് ഇന്ന് അണിറ പ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവം.

 malaparvathi

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാല പാര്‍വ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. '' ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍, അതിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍'' എന്ന് പാര്‍വ്വതി ഫേസ്ബുക്കിലെഴുതി. എന്താണ് പ്രശ്‌നമെന്ന് തിരക്കി ആരാധകര്‍ കമന്റ് ഇട്ടെങ്കിലും പാര്‍വ്വതി പ്രതികരിച്ചില്ല.

എന്റെ എറ്റവും അടുത്ത കൂട്ടുകാരി! സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്! വൈറലായി പോസ്റ്റ്‌
വളരെ മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പറ്റിയ ഒരു സമയം വരുമ്പോള്‍ അതെന്താണ് കാരണം എന്ന് വ്യക്തമാക്കാം എന്ന് മാലാ പര്‍വ്വതി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നിട്ടും എന്താണ് കാരണം എന്ന ചോദ്യം ആരാധകര്‍ അവസാനിപ്പിച്ചിട്ടില്ല. ഏതാണ് സിനിമ എവിടെയാണ് ലൊക്കേഷന്‍ എന്നൊക്കെയാണ് ചോദ്യങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X