മാര്‍ക്കോണി മത്തായി എത്തുന്നു, പക്ഷെ സ്വീകരണം ലഭിച്ചത് വിജയ് സേതുപതിയ്ക്ക്

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോണി മത്തായിയുടെ ടീസര്‍ പുറത്തുവിട്ടു. വളരെ വ്യത്യസ്തമായും രസകരമായിട്ടുമാണ് ഒരുമിട്ട് 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഒരുക്കിയിരിയ്ക്കുന്നത്.

Marconi Mathai

റേഡിയോയുമായി ചിത്രത്തിനുള്ള പ്രാധാന്യവും വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ടീസറില്‍ വൃത്തിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. രസകരമായ സംഭാഷണങ്ങളാണ് ടീസറില്‍ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.

സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് പ്രേമചന്ദ്രന്‍ എംജിയാണ്. സാജന്‍ കളത്തിലാണ് ക്യാമറ ചലിപ്പിയ്ക്കുന്നത്. എം ജയചന്ദ്രന്‍ സംഗീത സംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വ്വഹിയ്ക്കുന്നു.

മാര്‍ക്കോണി മത്തായി എന്ന ടൈറ്റില്‍ റോളില്‍ ജയറാം എത്തുന്ന ചിത്രത്തില്‍ ആത്മികയാണ് നായിക. ഒരു അഭിമുഖത്തിന് കേരളത്തിലെത്തുന്ന വിജയ് സേതുപതി മാര്‍ക്കോണി മത്തായിയുമായിയുടെ ജീവിതത്തിലേക്ക് എങ്ങിനെ കടക്കുന്നു എന്നതാണ് സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X