Home » Topic

Vijay Sethupathi

ഫഹദ് തമിഴില്‍ ചുവടുറപ്പിക്കുന്നു? മണിരത്‌നം ചിത്രം, ഷൂട്ടിംഗ് ഡേറ്റ് പ്രഖ്യാപിച്ചു...

മലയാളത്തിന്റെ മികച്ച നടന്മാരെ തന്റെ സിനിമകളുടെ ഭാഗമാക്കാന്‍ എന്നും താല്പര്യം കാണിക്കുന്ന സംവിധായകനാണ് മണിരത്‌നം. മോഹന്‍ലാലിന് ഇരുവര്‍, മമ്മൂട്ടിക്ക് ദളപതി എന്നീ ചിത്രങ്ങള്‍...
Go to: Tamil

വിജയ് സേതുപതി ചിത്രത്തില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എത്തുന്നു! എന്തിനെന്നോ?

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മികച്ച അഭിനയ പാടവും കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിലെ വ്യ...
Go to: Tamil

വിജയ് സേതുപതി സിനിമയിലെത്തിയത് വെറുതെ അല്ല! നന്നായി പണി എടുപ്പിച്ചിട്ടാണ്, ആ കഥ ഇങ്ങനെ...

വിജയ് സേതുപതിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നിഷ്‌കളങ്കമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വിജയ് ഇപ്പോള്‍ തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റ...
Go to: Tamil

ദേ വീണ്ടും ഒരു സുന്ദരിയെ കൂടി സിനിമയിലേക്ക് കിട്ടിയിരിക്കുന്നു! ആരാണെന്ന് മനസിലായോ?

സ്ത്രീകള്‍ക്ക് പുരുഷന്മാരാവാനും പുരുഷന്മാര്‍ക്ക് സ്ത്രീകളാവാനും എളുപ്പത്തില്‍ പറ്റുന്നത് സിനിമയിലാണ്. സിനിമയ്ക്ക്് വേണ്ടി പലരും മേക്ക് ഓവര്&...
Go to: Tamil

നാല് നായകന്‍മാര്‍ക്കൊപ്പം ജ്യോതികയും ഐശ്വര്യയും, മണിരത്‌നം ചിത്രത്തിന്റെ പ്രത്യേകതകളേറെയാണ്

മണിര്തനത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നാനി, വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിന്റെ ഭാഗമാവുന്നുവ...
Go to: Tamil

സേതുപതിയുടെ ഓരോ ഗതികേടുകളേ..യ്!!! പതിരാണ് പുതിർ, ശൈലന്റെ "പുരിയാതപുതിർ" റിവ്യൂ

പുരിയാതപുതിർ എന്നാൽ തമിഴിൽ മിസ്റ്റിഫൈയിംഗ് പസ്സിൽ എന്നാണ് അർത്ഥം.. അതീവദുരൂഹമായ ഒരു പ്രഹേളിക.. 1990 ലോ മറ്റോ കെ എസ് രവികുമാർ ഇതേ പേരിൽ ഒരു തമിഴ്സിനിമ സം...
Go to: Reviews

മണിരത്‌നം ചിത്രത്തില്‍ നായികയായി ജ്യോതികയുടെ നായകനായെത്തുന്ന താരം?

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട താരമായ ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. റോഷന്‍ ആന്‍ഡ...
Go to: Tamil

വിക്രം വേദയ്ക്കും മേലെ കുതിക്കാന്‍ 'കറുപ്പന്‍' ഒരുങ്ങി!!! വിജയ് സേതുപതിയുടെ പുതിയ മുഖം...

മക്കള്‍ സെല്‍വന്‍ എന്ന ഓമനപ്പേരില്‍ തമിഴ് പ്രേക്ഷകര്‍ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. വിക്രം വേദ എന്ന ചിത്രത്തില്‍ വില്ലനായി തിളങ്ങിയതിന്...
Go to: Tamil

വിജയ് സേതുപതിയുടെ ഹീറോ ആരാണെന്ന് അറിയാമോ? ഒരു താരവും ഇതുവരെ പറയാത്ത ഉത്തരമാണത്!!!

വിജയ് സേതുപതി എന്ന താരത്തിന്റെ ഉദയം പെട്ടെന്നായിരുന്നു. തമിഴില്‍ മറ്റ് താരങ്ങളെ പോലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലു...
Go to: Tamil

വിജയ് സേതുപതിയെ അമ്പരപ്പിച്ച മലയാള നടന്മാര്‍... അത് മോഹന്‍ലാലും മമ്മൂട്ടിയുമല്ല! പിന്നെയോ?

മക്കള്‍ ശെല്‍വം എന്നാണ് തമിഴ് മക്കള്‍ വിജയ് സേതുപതി എന്ന താരത്തിന് നല്‍കിയിരിക്കുന്ന വിളിപ്പേര്. തമിഴ്‌നാട്ടുകാര്‍ തങ്ങളുടെ പ്രിയതാരങ്ങള്&zwj...
Go to: Tamil

സ്വപ്‌ന താരങ്ങളുമായി ബാഹുബലിയെ വെല്ലാന്‍ ഒരു ചിരഞ്ജീവി ചിത്രം? പ്രഖ്യാപിച്ചത് രാജമൗലിയും!

തെന്നിന്ത്യന്‍ സിനിമ ലോകം ഇപ്പോള്‍ എല്ലാ ബിഗ് ബജറ്റ് ചിത്രങ്ങളേയും ബാഹുബലിയുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. ബാഹുബലി സമ്മാനിച്ച വന്‍ വിജയം 100 ക...
Go to: News

ആ പ്രണയത്തില്‍ പെട്ടാല്‍ പണികിട്ടും എന്ന ഭയമോ, നയന്‍താര ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി പിന്മാറി

വിജയ് സേതുപതിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായ...
Go to: Tamil