»   » മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയരുത്, മേക്കപ്പ് കൂടിപ്പോയതിന് മാപ്പ് പറഞ്ഞ് നവ്യ നായര്‍

മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയരുത്, മേക്കപ്പ് കൂടിപ്പോയതിന് മാപ്പ് പറഞ്ഞ് നവ്യ നായര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ ഫേസ്ബുക്ക് ട്രോളുകളിലെ ചര്‍ച്ച ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ ഡാന്‍സ് പ്രോഗ്രാം അവതരിപ്പിച്ച നവ്യ നായരുടെ മേക്കപ്പ് കൂടിപ്പോയതാണ്. പുട്ടിയടിച്ചതുപോലുള്ള നവ്യയുടെ മേക്കപ്പ് ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ട്രോളുകള്‍.

പുട്ടി അടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണല്ലേ നവ്യാ; ട്രോളന്മാര്‍ക്ക് സമാധാനമായി!!

വിഷയത്തില്‍ ആരാധകരും പരാതിയുമായി വന്നതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നവ്യ നായര്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയരുതെന്നും, മേക്കപ്പ് കൂടിപ്പോയത് കുറ്റം തന്നെയാണെന്നും നവ്യ പറയുന്നു

മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയരുത്, മേക്കപ്പ് കൂടിപ്പോയതിന് മാപ്പ് പറഞ്ഞ് നവ്യ നായര്‍

ഫേസ്ബുക്കിലൂടെയാണ് മേക്കപ്പ് കൂടിപ്പോയ വിഷയത്തില്‍ നവ്യ നായര്‍ പ്രതികരിക്കുന്നത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയരുത്, മേക്കപ്പ് കൂടിപ്പോയതിന് മാപ്പ് പറഞ്ഞ് നവ്യ നായര്‍

ആരാധകരുടെ പരാതിയും പരിഭവവും പരിഹാസവുമൊക്കെ പോസിറ്റീവ് ആയി എടുത്ത് നവ്യ തന്നെ മറുപടിയുമായി എത്തി.

മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയരുത്, മേക്കപ്പ് കൂടിപ്പോയതിന് മാപ്പ് പറഞ്ഞ് നവ്യ നായര്‍

ഏഷ്യാനെറ്റ് അവാര്‍ഡ്‌സിലെ മേക്കപ്പിനെ ചൊല്ലി നിരവധി പേഴ്‌സണല്‍ മെസേജുകള്‍ കിട്ടി. മേക്കപ്പ് കൂടുതലായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരെ ഇത് വിഷമത്തിലാക്കിയെന്ന് മനസ്സിലാക്കുന്നു. തെറ്റ് തെറ്റ് തന്നെയാണെന്നും അടുത്ത തവണ ശരിയാക്കാം എന്നേ പറയാനാകൂ എന്നും നവ്യ. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ആരും കുറ്റപ്പെടുത്തരുതെന്നും നവ്യ പറഞ്ഞു

മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റം പറയരുത്, മേക്കപ്പ് കൂടിപ്പോയതിന് മാപ്പ് പറഞ്ഞ് നവ്യ നായര്‍

ഇതാണ് നവ്യയുടെ ക്ഷമാപണം

English summary
Navya Nair apologized for Over Makeup

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam