മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ചും ഡാന്‍സ് കളിച്ചും റിമയും മഞ്ജുവും; കാണൂ
ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഡിലീറ്റ് ചെയ്ത ഒരു രംഗം കൂടെ അണിയറക്കാര്‍ പുറത്തുവിട്ടു.
ജിപ്‌സയിലെ ഒരു വൈകുന്നേരം ടീം അഗംങ്ങളെല്ലാം ആസ്വദിച്ച് അഭിനയിച്ച ഭാഗമാണിത്. എഡിറ്റിങില്‍ നീളം കൂടിപ്പോയപ്പോള്‍ വെട്ടിമാറ്റേണ്ടി വന്നു. റിമ കല്ലിങ്കലും മഞ്ജു വാര്യരും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിയ്ക്കുന്നതും ഡാന്‍സ് കളിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍. കാണൂ,
മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ചും ഡാന്‍സ് കളിച്ചും റിമയും മഞ്ജുവും; കാണൂ
ഇതാണ് ഡിലീറ്റ് ചെയ്ത് ഒഴിവാക്കിയ ആ വീഡിയോ
മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ചും ഡാന്‍സ് കളിച്ചും റിമയും മഞ്ജുവും; കാണൂ
ഡിലീറ്റ് ചെയ്ത ഭാഗം ജനങ്ങളില്‍ എത്തിച്ചതിന് ആഷിഖ് അബുവിനോട് നന്ദി പറഞ്ഞുകൊണ്ടുള്ള മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ
മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ചും ഡാന്‍സ് കളിച്ചും റിമയും മഞ്ജുവും; കാണൂ
ഈ രംഗവും ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതാണ്.

മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ചും ഡാന്‍സ് കളിച്ചും റിമയും മഞ്ജുവും; കാണൂ
പെണ്‍ കരുത്തിന്റെ യാത്രയെ കുറിച്ചാണ് സിനിമ. റാണിയും പദ്മിനിയുെ നടത്തുന്ന യാത്രകളിലൂടെയാണ് സിനിമ സഞ്ചരിയ്ക്കുന്നത്.

മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ചും ഡാന്‍സ് കളിച്ചും റിമയും മഞ്ജുവും; കാണൂ
മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ റിവ്യു വായിക്കാന്‍ ഇവിടെ ക്ലിക്കൂ

Click it and Unblock the Notifications