Just In
- 1 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 21 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 37 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 54 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
Don't Miss!
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫാന്‍സി ഡ്രസ്സില്‍ ഗിന്നസ് പക്രുവിന് 'ഡബിൾ' റോൾ, ആവേശത്തോടെ ആരാധകര്‍ !!
ഉയരക്കുറവ് ഒന്നിനുമൊരു തടസ്സമല്ലെന്ന് തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിച്ച ചലച്ചിത്രതാരമാണ് മലയാളികളുടെ പ്രിയപെട്ട ചലച്ചിത്രതാരം ഗിന്നസ് പക്രു. ഏറ്റവും ഉയരം കുറഞ്ഞ സിനിമ സംവിധായകനുള്ള മൂന്ന് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് ഏറ്റുവാങ്ങിയ താരം കൂടിയാണ് പക്രു.2013ല്‍ സംവിധാനം ചെയ്ത കുട്ടീ കോലും എന്ന ചിത്രത്തിലൂടെയാണ് ലിംക ഓഫ് റെക്കോര്‍ഡും, യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറവും, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡും എന്നിവ സ്വന്തമാക്കിയത്.ഇപ്പോഴിതാ ചലച്ചിത്ര നിര്‍മ്മാതാവായി അരങ്ങേറ്റം കുറിക്കുകയാണ് താരം.
ഒടിയൻ മാണിക്യന്റെ വരവ് ചുമ്മാതെയല്ല!! ഒടിവിദ്യയ്ക്കൊപ്പം കൈനിറയെ സമ്മാനവും, ചെയ്യേണ്ടത് ഇത്രമാത്രം
രഞ്ജിത്ത് സ്കറിയ സംവിധാനം ചെയ്യുന്ന ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെയാണ് താരം നിര്‍മ്മാതാവാകുന്നത്. പക്രുവും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സര്‍വ ദീപ്തയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗിന്നസ് പക്രു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖതാരമാണ് നായികയായി എത്തുന്നത്. ഇവര്‍ക്കു പുറമെ സൈജു കുറുപ്പ്, ബിജുക്കുട്ടന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് വേഗ സംഗീതവും വി.സാജന് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കലാസംവിധാനം ദിലീപ് നാഥ് നിര്‍വ്വഹിക്കുന്നു.
അപ്പോത്തിക്കിരി, മേല്‍വിലാസം എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്ത ഇളയരാജ യാണ് പക്രുവിന്റേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. കഥാകൃത്ത് കൂടിയായ സുദീപ് ടി ജോര്‍ജാണ് സാമൂഹിക പ്രതിബന്ധതയുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരിശ്രീ അശോകന്, അജു വര്‍ഗീസ്, ജയരാജ് വാര്യര്‍, അനില്‍ നെടുമങ്ങാട്, അരുണ്‍, രോഹിത് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.സജിത് കൃഷ്ണ,ടി .കൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഷാരൂഖ് ഖാന് കാരണം പണി കിട്ടിയത് പൃഥ്വിരാജിന്! ലൈവിലെത്തി പൃഥ്വി തന്നെ അക്കാര്യം വ്യക്തമാക്കി!!