twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എട്ടാം ക്ലാസുകാരനാണെന്ന് പറയും!! എന്നാൽ അദ്ദേഹം സംസാരിക്കുന്നതോ, ഇന്നസെന്റിനെക്കുറിച്ച് റിമി ടോമി

    താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി കൂടുതൽ കാലം ചുമതലയേറ്റിരുന്ന വ്യക്തി കൂടിയാണിദ്ദേഹം

    |

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരിചയ സമ്പത്തുളള നടനാണ് ഇന്നസെന്റ് . കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി സിനമ മേഖലയിൽ സജീവ സാന്നിധ്യമാണ. സിനിമയുടെ പുതിയ ജനറേഷനോടൊപ്പവും പുതിയ ഒഴുക്കിൽ വളരെ മികച്ച രീതിയിൽ നിന്തി മുന്നേറുന്ന താരമാണ് ഇദ്ദേഹം . സിനിമയോടൊപ്പം തന്നെ രാഷ്ട്രീയ -സാമൂഹിക പ്രവർത്തനങ്ങളിലും ഇന്നസെന്റ് മുന്നിൽ തന്നെയുണ്ട്.

    ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത് സൂര്യ!! അപ്പോൾ തന്നെ ഓക്കെ പറഞ്ഞു, പ്രണയ വിവാഹത്തെ കുറിച്ച് ജ്യോതിക
    താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി കൂടുതൽ കാലം ചുമതലയേറ്റിരുന്നരുന്ന താരമാണ്. ഇത് മലയാള സിനിമയിലെ അധികം താരങ്ങൾക്കൊന്നും കിട്ടാത്ത ഒരു ഭാഗ്യമാണ്. ഇപ്പോഴിത ഇന്നസെന്റിനെ കുറിച്ച് മലയാളത്തിലെ പ്രിയ ഗായിക റിമി ടോമി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അദ്ദേഹത്തിന്റെ അഭിനയപ്രകടനത്തിനെ കുറിച്ചായിരുന്നു റിമിയുടെ കമന്റ്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയിലാണ് റിമി ഇക്കാര്യം വ്യക്തമാക്കിയത്.

     സിനിമിയിൽ അഭിനയിക്കണോ!! എന്റെ ആഗ്രഹം വേറെ, മഞ്ജുവിനെ ഞെട്ടിച്ച് കാര്‍ത്യായനി അമ്മ സിനിമിയിൽ അഭിനയിക്കണോ!! എന്റെ ആഗ്രഹം വേറെ, മഞ്ജുവിനെ ഞെട്ടിച്ച് കാര്‍ത്യായനി അമ്മ

     വള്ളി  കുടിലിലെ വെളളക്കാരൻ

    വള്ളി കുടിലിലെ വെളളക്കാരൻ

    ഗണപതി, ലാൽ, തനൂജ, ബാലുവർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് വള്ളി കുടലിലെ വെളളക്കാരൻ. ഇതിന്റെ പ്രമോഷന്റെ ഭാഗമായി ഗണപതിയും നടി തനൂജയും എത്തിയിരുന്നു. ഈ അവസരത്തിലായിരുന്നു ഇന്നസെന്റെിനെ കുറിച്ചും അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിനെ കുറിച്ചും റിമി പറഞ്ഞത്. ബാലതാരമായിട്ടായിരുന്നു ഗണപതി മലയാള സിനിമയിൽ എത്തിയത്. ആദ്യം ചിത്രം വിനോദയാത്രയായിരുന്നു. ഇൻസെന്റിനോടൊപ്പമായിരുന്നു ഗണപതിയുടെ കന്നി ചിത്രം.

    വെറും എട്ടാം ക്ലാസുകാരൻ

    വെറും എട്ടാം ക്ലാസുകാരൻ

    ഇന്നസഇന്നസെന്റ് എപ്പോഴും താനൊരു എട്ടാംക്ലാസുകാരന്‍ എന്നു പറയുമായിരുന്നു. എനന്നാല്‍ അദ്ദേഹത്തിന്റെ അറവ് വളകെ വലുതാണൈന്ന് റിമി ടോമി പറഞ്ഞു. ഇന്നസെന്റ് ചേട്ടനോട് സംസാരിച്ചിരുന്നു എന്തോരം കഥകളും പാട്ടുകളുമാണ് അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കുക. അത്രയധികം ഓര്‍മകളാണ് അദ്ദേഹത്തിനുളളതെന്നും റിമി കൂട്ടിച്ചേര്‍ത്തു.

     വിദ്യാഭ്യാസത്തിനേക്കാള്‍ വലുത് അറിവ്

    വിദ്യാഭ്യാസത്തിനേക്കാള്‍ വലുത് അറിവ്

    ഒരു എട്ടാംക്ലാസുകാരന്റെ സംസാരമോ പ്രവര്‍ത്തിയോ രീതിയോയല്ല അദ്ദേഹത്തിന്റേത്. അനുഭവ സമ്പാത്താ്ണ് വിദ്യാഭ്യാസത്തിനേക്കാള്‍ വലുതെന്ന്ി തേന്നിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റെന്നും റിമി പറഞ്ഞു. വിനോദയാത്രയിലെ പാലും പഴവും എന്ന പാട്ടിനെ കുറിച്ച് ഗണപതി പറഞ്ഞപ്പോഴായിരുന്നു റിമിയുടെ കമന്റ്

    ഗണുപതിയുടെ ഭാഗ്യം

    ഗണുപതിയുടെ ഭാഗ്യം

    തുടക്കത്തില്‍ തന്നെ ഇത്രയും എക്‌സ്പീരിയന്‍സായിട്ടുള്ള ഒരു നടനോടൊപ്പം അഭിനയിച്ചത് ഗണിപതിയുടെ ഭഗ്യമാണെന്നും റിമി പറഞ്ഞു. കൂടാതെ പാലും പഴവും എന്ന പാട്ട് ഉണ്ടായത് ഇന്നസെന്റ് ചേട്ടന്റെ ആവശ്യപ്രകാരമായിരുന്നു, ആ സീന്‍ അത്രയും രസകരമായത് അദ്ദേഹത്തിന്റെ ഒറ്റ ആശയമാണെന്നും ഗണിപതി പറഞ്ഞു.

    English summary
    rimy tomy says about inncent
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X