സമാന്തയുടെ ക്രിസ്മസ് ആഘോഷം തുടങ്ങിക്കഴിഞ്ഞു, ഫോട്ടോകള്‍ കാണൂ
കുടുംബ ജീവിതവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സമാന്ത. അതുകൊണ്ട് തന്നെ ജീവിതത്തിലും സിനിമയിലും സമാന്ത സന്തുഷ്ടയും സന്തോഷവതിയുമാണ്.
നാഗചൈതന്യയുമൊത്തുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ഇപ്പോല്‍ സാം. അതിന്റെ ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു. ആ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ആഘോഷം തുടങ്ങി
ക്രിസ്മസ് ട്രീ അലങ്കരിക്കുകയാണെന്ന് പറഞ്ഞാണ് ഈ ചിത്രം സമാന്ത ഷെയര്‍ ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ മാസമാണിതെന്നും താരപത്‌നി പറയുന്നു.

സന്തോഷവതിയാണ്
സമാന്ത കുടുംബ ജീവിതത്തില്‍ എത്രത്തോളം സന്തോഷവതിയാണെന്ന് ഈ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാം

സുന്ദരിയാണ്
ക്രിസ്മസ് അലങ്കാര പരിപാടിയ്‌ക്കെടുത്ത ഈ ചിത്രത്തിന് ട്വിറ്ററില്‍ ലഭിച്ച കമന്റുകള്‍ അധികവും നടിയുടെ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടാണ്.

അതാണ്
ക്രിസ്മസ് എന്നു പറഞ്ഞാലേ സന്തോഷം ആണെന്ന് സാം പറയുന്നു

വേണ്ട എന്നാണോ
ഫോട്ടോ എടുക്കേണ്ട എന്ന് പറയുകയാണോ സാം...

കരിയറില്‍ സുവര്‍ണ കാലം
നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം കരിയറിലും സമാന്തയ്ക്ക് നല്ല കാലമാണ്. രംഗസ്ഥല, യു ടേണ്‍, മഹാനടി എന്നീ ചിത്രങ്ങളിലൂടെയൊക്കെ സമാന്തയയുടെ അഭിനയ മികവ് മറ്റൊരു തലത്തിലെത്തിയിരിയ്ക്കുകയാണ്. സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രത്തിന് തയ്യാറെടുക്കുകയാണിപ്പോള്‍ നടി.


Click it and Unblock the Notifications











