പ്രാസം തെറ്റാതെ പാട്ടെഴുതി അല്ലി; കുട്ടി എഴുത്തുകാരിയുടെ പാട്ട് പങ്കുവച്ച് സുപ്രിയ

മലയാള സിനിമയിലെ സൂപ്പര്‍താരമാണ് പൃഥ്വിരാജ്. നടനെന്ന നിലയില്‍ മാത്രമല്ല, സംവിധായകനായും നിര്‍മ്മാതാവായും വിതരണക്കാരനായുമെല്ലാം വിജയം കൊയ്ത താരം. തന്റെ ഉറച്ച നിലപാടുകളിലൂടേയും പൃഥ്വിരാജ് കൈയ്യടി നേടാറുണ്ട്. പൃഥ്വിയെ പോലെ തന്നെ ആരാധകരുടെ പൃഥ്വിയുടെ കുടുംബവും. താരത്തിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയും ആരാധകരുടെ പ്രിയങ്കരിയാണ്.

പൃഥ്വിയുടേയും സുപ്രിയയുടേയും മകള്‍ അലംകൃത എന്ന അല്ലിയും ഇന്ന് ആരാധകര്‍ക്കിടയില്‍ താരമാണ്. വലപ്പോഴും മാത്രമേ മകളുടെ മുഖം ഇവര്‍ കാണിക്കുറുള്ളുവെങ്കിലും അലംകൃതയുടെ ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കാറുള്ളത്. ഇപ്പഴിതാ അലംകൃതയുടെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

Prithviraj

നേരത്തെ തന്നെ തന്റെ ഇംഗ്ലീഷിലൂടെ അലംകൃത ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. അച്ഛനെ പോലെ ഇംഗ്ലീഷില്‍ മകളും പുലിയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതില്‍ തെറ്റില്ല താനും. ഇപ്പോഴിതാ മകള്‍ എഴുതിയ ചെറിയൊരു കവിത പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. തന്റെ റഫ് ബുക്കില്‍ അല്ലിയെഴുതിയ പാട്ടാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു കൈയ്യക്ഷരത്തില്‍ എഴുതിയ കുഞ്ഞ് പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കുട്ടിയുടിപ്പിലും സാരിയിലും സെക്‌സിയായി ഇതി ആചാര്യ; കിടിലന്‍ ചിത്രങ്ങളിതാ

Recommended Video

പ്രിഥ്വിയുടെ കുടുംബത്തില്‍ പുതിയൊരു സന്തോഷം | Filmibeat Malayalam

ബ്ലൂബറി ബെല്‍സ് എന്ന പാട്ട് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകരും പറയുന്നത്. മകളുടെ റഫ് നോട്ട് ബുക്ക് നോക്കിയപ്പോഴാണ് അവള്‍ എഴുതിയ പാട്ടുകള്‍ കണ്ടത്. അതിലൊരെണ്ണമാണിതെന്നാണ് സുപ്രിയ പറയുന്നത്. ഇത്ര ചെറുപ്പത്തിലെ സ്‌പെല്ലിംഗും റൈമും അര്‍ത്ഥവും തെറ്റാതെ പാട്ടെഴുതിയ അല്ലി മിടുക്കിയാണെന്നാണ് ആരാധകര്‍ പറയുന്നു. തങ്ങളേക്കാള്‍ നല്ല കൈയ്യക്ഷരം ഇപ്പോള്‍ അവള്‍ക്കുണ്ടെന്നും അവര്‍ പറയുന്നു.

More from Filmibeat

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X