തമന്ന രണ്‍വീര്‍ സിംഗിനെ ചുംബിയ്ക്കുന്ന വീഡിയോ വൈറലാകുന്നു
തെലുങ്ക് സിനിമാ ലോകത്ത് വിജയ യാത്ര തുടരുകയാണ് തമന്ന ഭട്ടിയ.. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം തമന്നയുടെകരിയറിലും പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതൊന്നുമല്ല ഇപ്പോള്‍ തമന്ന വാര്‍ത്തകളില്‍ നിറയാന്‍ കാരണം... ഒരു പഴയ വീഡിയോ ആണ്..
തിരമാലകള്‍ക്കിടയിലൂടെ നീന്തിത്തുടിച്ച് പ്രണവ് മോഹന്‍ലാല്‍! സര്‍ഫിങ്ങ് വീഡിയോ വൈറല്‍! കാണൂ!
അതെ അല്പം പഴയ ഒരു വീഡിയോ ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്ത് വൈറലാകുന്നുണ്ട്. തമന്ന ഭട്ടിയ രണ്‍വീര്‍ സിംഗിനെ ചുംബിയ്ക്കുന്നതായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

കുറച്ചു കാലം മുന്‍പ് രണ്‍വീറും തമന്നയും ഒന്നിച്ചഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു സംഭവം. അത്ര അശ്ലീലമായ ചുംബനം ഒന്നുമല്ലെങ്കിലും വൈറലാകാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടല്ലോ..
മാസങ്ങള്‍ക്ക് മുന്‍പാണ് രണ്‍വിര്‍ സിംഗും ദീപിക പദുക്കോണും തമ്മിലുള്ള വിവാഹം നടന്നത്. ആ പശ്ചാത്തലത്തിലാണ് ഈ ചുംബന വീഡിയോയ്ക്ക് ഇത്ര പെട്ടന്ന് പ്രചാരണം ലഭിയ്ക്കുന്നത്. ദീപികയോട് സൂക്ഷിക്കാന്‍ പറഞ്ഞുകൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്യുന്നത്


Click it and Unblock the Notifications