TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പിറന്നാള്‍ ദിനം മക്കള്‍സെല്‍വന്റെ പുതിയ ലുക്ക് വൈറലാവുന്നു! സൈര നരസിംഹ റെഡ്ഡി മോഷന്‍ ടീസര്‍ പുറത്ത്!
മക്കള്‍സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് സൈര നരസിംഹ റെഡ്ഡി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് നായകവേഷത്തില്‍ എത്തുന്നത്. സൈര നരസിംഹ റെഡ്ഡിയുടെ പുതിയ മോഷന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
പ്രേംനസീര്‍ വിടവാങ്ങിയിട്ട് മുപ്പത് വര്‍ഷം! നിത്യഹരിത നായകന്റെ ഓര്‍മ്മകളില്‍ മലയാളികള്‍! കാണൂ
വിജയ് സേതുപതിയുടെ 41ാം പിറന്നാളുമായി ബന്ധപ്പെട്ടാണ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജാ പാണ്ഡി എന്ന മക്കള്‍സെല്‍വന്റെ കഥാപാത്രത്തിന്റെ ലുക്കായിരുന്നു ടീസറിലുണ്ടായിരുന്നത്. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത് രാംചരണിന്റെ നിര്‍മ്മാണ കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍സാണ്.

അമിതാഭ് ബച്ചന്,നയന്‍താര തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ എത്തുന്നുണ്ട്. രായല്‍സീമയിലെ സ്വാതന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ചിരഞ്ജീവി അവതരിപ്പിക്കുന്നത്. കിച്ച സുദീപ്,ജഗപതി ബാബു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തെലുങ്കിനൊപ്പം തമിഴ്,കന്നഡ,മലയാളം പതിപ്പുകളും സൈര നിരസിംഹ റെഡ്ഡിയുടെതായി പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഒരുങ്ങുന്നു! സിനിമ ഫെബ്രുവരിയില്‍
പൃഥ്വിരാജിന്റെ 9 സൂര്യയ്ക്ക്! സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക്