ഞങ്ങളെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു
താരമൂല്യമില്ലാതെയാണ് സക്കറിയയുടെ ഗര്‍ഭിണികളും ഫിലിപ്പ് ആന്റ് ദ മങ്കിപെന്നും ഇറങ്ങിയത്. എന്നിട്ടും പ്രേക്ഷകര്‍ അത് സ്വീകരിച്ചുവെന്ന് സാന്ദ്ര തോമസ് പറഞ്ഞു. തിയേറ്ററുകളില്‍ നിന്ന് ചിത്രം ഇല്ലാതാക്കാന്‍ പല മാധ്യമങ്ങളും ശ്രമിച്ചുവത്രെ.
ചില മാധ്യമങ്ങള്‍ സിനിമയെ നശിപ്പിക്കുന്ന തരത്തില്‍ ആരോപണങ്ങള്‍ നടത്തിയെന്നും അതൊക്കെ തരണം ചെയ്താണ് ഞങ്ങളുടെ സിനിമ അവാര്‍ഡുകള്‍ കൊയ്തതെന്നും വിജയ് ബാബുവും പറഞ്ഞു.

സിനിമയെ കുറിച്ച് മോശമായ റിവ്യുകള്‍ എഴുതി. പക്ഷെ ഇത്രയധികം അവാര്‍ഡുകള്‍ ലഭിച്ചത് ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരമായി. ഞങ്ങളുടെ സിനിമകളെ കൊല്ലാന്‍ ശ്രമിച്ച മീഡിയ സുഹൃത്തുക്കള്‍ക്കായി ഈ അവാര്‍ഡ് ഡെഡിക്കേറ്റ് ചെയ്യുന്നു എന്നാണ് സാന്ദ്ര പറഞ്ഞത്. നല്ല സിനിമകള്‍ തകര്‍ക്കാന്‍ കഴിയില്ല എന്നതാണ് ഈ വിജയത്തിന്റെ സാക്ഷ്യപ്പെടുത്തല്‍.
sandra thomas vijay babu produce film friday film house സാന്ദ്ര തോമസ് വിജയ് ബാബു നിര്‍മാണം ഫ്രൈഡെ ഫിലിം ഹൗസ്


Click it and Unblock the Notifications