»   » പിള്ളേര് പഠിക്കട്ടെ; ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഫഹദ് പറയുന്നു

പിള്ളേര് പഠിക്കട്ടെ; ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഫഹദ് പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഒന്ന് രണ്ട് ചിത്രങ്ങള്‍ ഹിറ്റായാല്‍ തന്നെ ഇവിടെ ഫാന്‍സ് അസോസിയേഷന്‍ രൂപപ്പെടും. ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്ത ഒരു പ്രമുഖ നടനും ഇന്ന് മലയാള സിനിമയില്‍ ഇല്ല. ആ കണക്കില്‍ നിന്ന് ഫഹദ് ഫാസിലിനെ മാത്രം മാറ്റി നിര്‍ത്താം.

ത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.... ഫഹദ് ഫാസില്‍ പാടുന്നു

ഹദ് ഫാസിലിന് ഫാന്‍സ് അസോസിയേഷന്‍സ് ഇല്ല. എന്തുകൊണ്ട് താന്‍ അങ്ങനെ ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപപ്പെടുത്തുന്നില്ല, അല്ലെങ്കില്‍ പ്രോത്സാഹിപ്പിയ്ക്കുന്നില്ല എന്ന് ഫഹദ് ഫാസില്‍ തന്നെ പറയുന്നു

പിള്ളേര് പഠിക്കട്ടെ; ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഫഹദ് പറയുന്നു

ഫഌവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അവതാരകനായ സുരാജ് വെഞ്ഞാറമൂടിന്റെ ഒരു ചോദ്യത്തിന് ഉത്തരമായാണ് ഫഹദ് ഫാസില്‍ എന്തുകൊണ്ട് തനിക്ക് ഫാന്‍സ് അസോസിയേഷനില്ല എന്ന് പറഞ്ഞത്

പിള്ളേര് പഠിക്കട്ടെ; ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഫഹദ് പറയുന്നു

ഫാന്‍സ് അസോസിയേഷന്‍ വേണ്ട എന്നുള്ളതിന് രണ്ട് മൂന്ന് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാന കാരണം പിള്ളേര് പഠിക്കട്ടെ എന്നതാണ്

പിള്ളേര് പഠിക്കട്ടെ; ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഫഹദ് പറയുന്നു

ഒരു 20 വയസ്സമുതല്‍ 30 വയസ്സുവരെയുള്ള പ്രായത്തിനിടെയിലാണ് കുട്ടികള്‍ അവരുടെ ഭാവി സുരക്ഷിതമാക്കുന്നത്. ആ സമയത്ത് ഒരു അസോസിയേഷന്റെ പിറകെ പോകേണ്ടതില്ല.

പിള്ളേര് പഠിക്കട്ടെ; ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഫഹദ് പറയുന്നു

ഒരു നടന് അസോസിയേഷന്‍ വേണ്ട. സിനിമയ്ക്ക് അസോസിയേഷന്‍ ഉണ്ടായാല്‍ മതി എന്നും ഫഹദ് പറഞ്ഞു.

പിള്ളേര് പഠിക്കട്ടെ; ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഫഹദ് പറയുന്നു

രണ്ടാമത്തെ കാര്യം, അത്തരം ഫാന്‍സ് അസോസിയേഷന്‍ തനിക്ക് കാര്യക്ഷമമായി ഉപയോഗിക്കാന്‍ അറിയില്ല എന്നതാണ്. കാര്യക്ഷമമായി ഉപയോഗിക്കുന്ന നടന്മാര്‍ക്ക് അത് നല്ലതാണ്- ഫഹദ് പറഞ്ഞു

പിള്ളേര് പഠിക്കട്ടെ; ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഫഹദ് പറയുന്നു

ഇതാണ് ഫഹദിന്റെ വാക്കുകള്‍ കാണൂ

English summary
Why didn't Fahad Fazil support fans association

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam