»   » ശ്വാസകോശം സ്‌പോഞ്ച് പോലെയാവും,പരസ്യത്തിലെ മോള്‍ സുന്ദരി പെണ്‍കുട്ടിയായി! ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

ശ്വാസകോശം സ്‌പോഞ്ച് പോലെയാവും,പരസ്യത്തിലെ മോള്‍ സുന്ദരി പെണ്‍കുട്ടിയായി! ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

Posted By:
Subscribe to Filmibeat Malayalam
'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' ആ പരസ്യത്തിലെ പെണ്‍കുട്ടിയെ ഇപ്പോള്‍ കാണണം

സിനിമകളെക്കാള്‍ പരസ്യ ചിത്രങ്ങള്‍ പലതും ശ്രദ്ധിക്കപ്പെടുന്നവയാണ്. തിയറ്ററുകൡ സിനിമ കാണാന്‍ പോയാല്‍ ആദ്യം പുകവലിയെ ശ്വാസകോശത്തിന് ഹാനികരമാണെന്ന് പറയുന്ന പരസ്യം ഒരിക്കലും മറക്കില്ല. നല്ല ആശയം പങ്കുവെക്കുകയാണെങ്കിലും പരസ്യം പലപ്പോഴും ട്രോളുകള്‍ക്കും മിമിക്രി വേദികളിലും സ്ഥിരം സാന്നിധ്യമായിരുന്നു.

മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല മക്കളെ! ചിത്രീകരണം പൂര്‍ത്തിയാക്കി 'പുള്ളിക്കാരന്റെ' മാസ്റ്റര്‍പീസ്!

simrran-natekar

പരസ്യത്തില്‍ പിതാവിന്റെ പുകവലിയില്‍ ദു:ഖിതയായ മകളുടെ വേഷത്തിലഭിനയിച്ച കുഞ്ഞുമോളെ ആരും മറക്കാന്‍ സാധ്യതയില്ല. പരസ്യം ഇത്തിരി പഴയതായത് കൊണ്ട് അന്ന് ചെറിയ കുട്ടിയായി അഭിനയിച്ചിരുന്ന കുട്ടി ഇന്ന് ഒത്തിരി വലുതായിരിക്കുകയാണ്. പത്തമ്പൊതുകാരിയായ സിമ്രാന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

അധരങ്ങള്‍ തമ്മിലമര്‍ത്തി ചുംബിക്കുന്ന രംഗം ആസ്വദിച്ച് അഭിനയിച്ചു, അതിലെന്താണ് കുഴപ്പമെന്ന് ആന്‍ഡ്രിയ

Mommys little girl...

A post shared by simran natekar(official) (@simrran.natekar) on Nov 4, 2017 at 10:04pm PDT

പുകവലിയുടെ പരസ്യത്തിനൊപ്പം ഡോമിനോസ്, വീഡിയോകോണ്‍, ക്ലീനിക് പ്ലസ്, ബാര്‍ബി ടോയ്‌സ് എന്നിങ്ങനെ മറ്റ് പരസ്യ ചിത്രങ്ങളിലും ഹിന്ദിയിലെ ചില ടെലിവിഷന്‍ പരമ്പരകളിലും സിമ്രാന്‍ നടേക്കര്‍ അഭിനയിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരുപാട് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചും സോഷ്യല്‍ മീഡിയയിലും സജീവമാണ് സിമ്രാന്‍.

English summary
Wonder how girl in familiar no-smoking ad looks now?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X