twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു തവണ നേരിട്ടത് മണിക്കൂറുകൾക്ക് ശേഷം വീണ്ടും ആവർത്തിച്ചാലോ! ബാക്കി ടൈംലൂപ്പ് പറഞ്ഞു തരും

    |

    ജീവിതത്തിൽ ഒരു തവണ അഭിമുഖികരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ജീവിതത്തിലേയ്ക്ക് കടന്നു വന്നാൽ എന്ത് സംഭവിക്കും. ഇത്തരം സാഹചര്യത്തിലൂടെ നിങ്ങൾ കടന്നു പോകുകയോ ഇതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പലരും ജീവിതത്തിലെ ഇത്തരത്തിലെ അവസ്ഥയെ ഭയത്തോടെയാണ് നേരിടുന്നത്. എന്നാൽ മനസിലുണ്ടാകുന്ന ഈ പ്രതിഭാസത്തിനു പിന്നിലെന്താണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഇതിനുള്ള ഉത്തരമാണ്.

    time loop

    സിനിമക്കപ്പുറം വളർന്ന സൗഹൃദങ്ങൾ!! മലയാള സിനിമയിലെ മികച്ച സുഹൃത്തുക്കൾ
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടൈം ലൂപ്പ് എന്ന ഹ്രസ്വ ചിത്രമാണ്. സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ഹ്രസ്വചിത്രമാണിത്. സിനിമ പ്രേമികളായ രണ്ട് യുവാക്കളിലൂടെയാണ് ഹ്രസ്വചിത്രം മുന്നോട്ട് പോകുന്നത്. പ്രേക്ഷകരെ ഓരേസമയം ചിന്തിപ്പിക്കുകയും ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കാനും ടൈപ്പ് ലൂപ്പ് എന്ന ഹ്രസ്വചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഹ്രസ്വചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് പശ്ചാത്തല സംഗീതമാണ്.

    കഥ കേട്ടതിന് ശേഷം മോഹൻലാൽ ഒരു ചോദ്യം മാത്രമായിരുന്നു ചോദിച്ചത്! കിരീടത്തെ കുറിച്ച് നിർമ്മാതാവ്കഥ കേട്ടതിന് ശേഷം മോഹൻലാൽ ഒരു ചോദ്യം മാത്രമായിരുന്നു ചോദിച്ചത്! കിരീടത്തെ കുറിച്ച് നിർമ്മാതാവ്

    സയൻസ് ഫിക്ഷൻ ത്രില്ലറായ ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത് ഹൃഷന്‍ പിഎസ് ആണ്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഹൃശികേശ് പിഎസ്. എഡിറ്റിങ് - അമര്‍നാഥ്. ഛായാഗ്രഹണം- അമല്‍ സുധീര്‍, മ്യൂസിക് വൈശാഖ് ബിജോയ്, വിവേക് അനിരുദ്ധ്, ഷാനിഫ് മരക്കാര്‍, മാധവ് ശിവ , ഹൃഷികേശ് പി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്,

    English summary
    Timeloop short film viarl
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X