ലാല്‍ ശരീരം ആഘോഷിക്കപ്പെടുമ്പോള്‍

1978ല്‍ തിരനോട്ടത്തിലൂടെ കുട്ടപ്പന്‍ എന്ന കഥാപാത്രമായ് അഭിനയരംഗത്തേക്ക് കടന്നുവന്ന ലാലിനെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലാണ് പ്രേക്ഷകന്‍ ശ്രദ്ധിച്ചു തുടങ്ങിയത്.തീരെ ലുക്ക് ഇല്ലാത്ത റൊമാന്റിക് അല്ലാത്ത ഫിഗര്‍, നരേന്ദ്രന്‍ എന്ന കഥാപാത്രം വില്ലന്‍ കൂടിയാവുമ്പോള്‍ പറയേണ്ടതുമില്ലല്ലോ.
എണ്‍പതുകളുടെ ആദ്യപാദത്തിലിറങ്ങിയ കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ലാല്‍ രൂപം റൊമാന്റിക് ഹീറോയിസത്തിലക്ക് അടുത്തു തുടങ്ങി. നായകനായും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളായും നായകപ്രാധാന്യത്തോടെയുള്ള ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ലാല്‍ മുന്നേറുകയായിരുന്നു.
അടുത്തപേജില്‍
മലയാള സിനിമയിലെ ലാല്‍ യുഗം
actor കാസനോവ നടന് മമ്മൂട്ടി മോഹന്‍ലാല്‍ സത്യന് അന്തിക്കാട് casanova mammootty mohanlal sathyan anthikkad


Click it and Unblock the Notifications