പണമുണ്ടാക്കാനല്ല സിനിമ: റിമ

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ തിരക്കഥ നല്ലതാണോ ആരാണ് സംവിധാനം ചെയ്യുന്നത് ആരാണ് ചിത്രം അണിയിച്ചൊരുക്കുന്നത് എന്നീകാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കാറുള്ളത്. ചിത്രത്തിലെ തന്റെ റോള്‍ എന്തുമാത്രം വലുതാണ് എന്ന കാര്യം അലട്ടാറേയില്ലെന്നും നടി പറയുന്നു.
പ്രേക്ഷകരുമായി സംവേദിയ്ക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് സിനിമ. ആത്യന്തികമായി എനിയ്ക്ക് ഇതൊരു മണിമേയ്ക്കിങ് ബിസിനസ്സ് അല്ല-റിമ പറയുന്നു. ശ്യാമപ്രസാദിന്റെ ഋതു, ലാല്‍ ജോസിന്റെ നീലത്താമര തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തനിയ്ക്ക് സന്തോഷമുണ്ടെന്നും നടി.
അടുത്ത പേജില്‍
തമിഴും മലയാളവും ഒരു പോലെ:റിമ
rima kallingal malayala cinema rithu happy husbands റിമ കല്ലിങ്ങല്‍ മലയാള സിനിമ ഋതു ഹാപ്പി ഹസ്ബന്റ്സ്


Click it and Unblock the Notifications