ഈ പെണ്ണ് കരഞ്ഞ് എന്നെയും കരയിപ്പിച്ചു, സായി പല്ലവിയെ കുറിച്ച് ധനുഷ് പറഞ്ഞത്

ഒരു കഥാപാത്രമായി മാറുമ്പോഴുള്ള സായി പല്ലവിയുടെ മാറ്റം പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ബോധ്യമായതാണ്. തുടര്‍ന്ന് കലി എന്ന ചിത്രത്തിലും ഫിദ എന്ന തെലുങ്ക് ചിത്രത്തിലും ആ മാറ്റം കാണാന്‍ കഴിഞ്ഞു.
എന്നാല്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ പോലെ ആയിരുന്നില്ല തനിക്ക് മാരി 2 യിലെ ആനന്ദി എന്ന കഥാപാത്രം എന്ന് സായി പല്ലവി പറയുന്നു. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
നിവിൻ പോളി ഉണ്ടോ? ഈ സ്റ്റണ്ട് സീൻ ഉറപ്പാണ്... നിവിന്റെ മാസ്റ്റർപ്പീസ് സംഘട്ടന രംഗം...
ശരിക്കും ആനന്ദിയായി മാറുകയായിരുന്നു ഞാന്‍. ആനന്ദിയോട് എന്തോ ഒരു ഇമോഷണല്‍ അറ്റാച്ച് തോന്നി. അതുകൊണ്ട് തന്നെ കട്ട് പറഞ്ഞപ്പോഴും ആ കഥാപാത്രത്തില്‍ നിന്ന് വിട്ടു പോരാന്‍ കഴിഞ്ഞില്ല- സായി പല്ലവി പറയുന്നു.ഒരു രംഗത്ത് കട്ട് പറഞ്ഞിട്ടും ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ധനുഷ് പറഞ്ഞുവത്രെ, ഈ പെണ്ണ് കരഞ്ഞ് എന്നെയും കരയിപ്പിച്ചു.. അടുത്ത ചിത്രത്തില്‍ ഈ കുട്ടി വേണ്ട എന്ന്.

maari2

മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ വിജയം നേടിയ സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണ് മാരി 2. തമിഴില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരിയ്ക്കുകയായിരുന്നു ഇതുവരെ നടി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X