»   » വിജയ് സേതുപതിയ്ക്കും, ഹന്‍സികയ്‌ക്കൊപ്പം ധനുഷും പ്രേമത്തില്‍, ജോര്‍ജ്ജാകാനല്ല, പിന്നെയോ?

വിജയ് സേതുപതിയ്ക്കും, ഹന്‍സികയ്‌ക്കൊപ്പം ധനുഷും പ്രേമത്തില്‍, ജോര്‍ജ്ജാകാനല്ല, പിന്നെയോ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിന്റെ തമിഴ് റീമേക്കിങിനെ കുറിച്ച് ഇതിനോടകം നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തമിഴില്‍ ആര് ജോര്‍ജ്ജാകും എന്നതിനെ കുറിച്ചായിരുന്നു കൂടുതലും ചര്‍ച്ചകള്‍ നടന്നത്.

ജോര്‍ജ്ജാകാന്‍ ആദ്യം പറഞ്ഞിരുന്നത് ധനുഷിനെയും സൂര്യയെയുമായിരുന്നു. എന്നാലിപ്പോള്‍ ധനുഷ് പ്രേമം സിനിമയുടെ ഭാഗം ആകുന്നുണ്ട്. പക്ഷേ ജോര്‍ജ്ജാകാനല്ല. നാനും റൗഡി തന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രേമത്തിന്റെ തമിഴ് റീമേക്കിങ് നിര്‍മ്മിക്കാനാണ് ധനുഷ് ഒരുങ്ങുന്നത്. തുടര്‍ന്ന് കാണുക.

വിജയ് സേതുപതിയ്്ക്കും, ഹന്‍സികയ്‌ക്കൊപ്പം ധനുഷും പ്രേമത്തില്‍, ജോര്‍ജ്ജാകാനല്ല, പിന്നെയോ?

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം തമിഴിലേക്ക്. നിവിന്‍ പോളി, സായി പല്ലവി, അനുപമ പരമേശ്വര്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്നായിരുന്നു ഇതുവരെ നടന്ന ചര്‍ച്ചകള്‍.

വിജയ് സേതുപതിയ്്ക്കും, ഹന്‍സികയ്‌ക്കൊപ്പം ധനുഷും പ്രേമത്തില്‍, ജോര്‍ജ്ജാകാനല്ല, പിന്നെയോ?

നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജിന്റെ വേഷം തമിഴില്‍ അവതരിപ്പിക്കുന്നത് ധനുഷ് ആണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സൂര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീന്‍ ചിത്രത്തിന്റെ ഉടമസ്ഥവകാശത്തിന് വേണ്ടി പ്രേമം സിനിമയുടെ നിര്‍മ്മാതാക്കളുമായി സംസാരിച്ചതോട് കൂടി സൂര്യയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും സംസാരമുണ്ടായിരുന്നു.

വിജയ് സേതുപതിയ്്ക്കും, ഹന്‍സികയ്‌ക്കൊപ്പം ധനുഷും പ്രേമത്തില്‍, ജോര്‍ജ്ജാകാനല്ല, പിന്നെയോ?

നാനും റൗഡിതാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രേമം റീമേക്ക് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ധനുഷ്. വണ്ടര്‍ബാര്‍ ഫിലിംസാണ് ധനുഷിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പിനി.

വിജയ് സേതുപതിയ്്ക്കും, ഹന്‍സികയ്‌ക്കൊപ്പം ധനുഷും പ്രേമത്തില്‍, ജോര്‍ജ്ജാകാനല്ല, പിന്നെയോ?

പ്രേമത്തില്‍ മലരിന്റെ വേഷം ചെയ്തത് പുതുമുഖം സായ് പല്ലവിയായിരുന്നു. സായ് പല്ലവിയെ ഇരു കൈയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ തമിഴില്‍ ഹന്‍സിക മലരാകുമെന്നാണ് കേള്‍ക്കുന്നത്.

വിജയ് സേതുപതിയ്്ക്കും, ഹന്‍സികയ്‌ക്കൊപ്പം ധനുഷും പ്രേമത്തില്‍, ജോര്‍ജ്ജാകാനല്ല, പിന്നെയോ?

മലയാളത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജിന്റെ വേഷം വിജയ് സേതുപതിയായിരിക്കും ചെയ്യുക.

English summary
Dhanush has had a fantastic year so far both as an actor and producer. While his films Anegan and Maari were declared hits, the films he produced like Kaaka Muttai and Visaranai have been widely appreciated across the world.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam