വിജയ് സേതുപതിയും തമന്നയും ഒന്നിക്കുന്ന ധര്‍മ്മധുരൈ ട്രെയിലര്‍ പുറത്തിറങ്ങി
വിജയ് സേതുപതിയും തമന്നയും ഒന്നിക്കുന്ന ധര്‍മ്മധുരൈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സീനു രാമസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രാജേഷ്, സൃഷ്ടി ദാംഗെ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സ്റ്റുഡിയോ 9ന്റെ ബാനറില്‍ ആര്‍കെ സുരേഷാണ് ചിത്രം നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. സുകുമാറാണ് ഛായാഗ്രാഹണം.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഇരവിയാണ് വിജയ് സേതുപതിയുടേതായി തിയേറ്ററുകളില്‍ ഓടുന്ന ചിത്രം. എസ് ജെ സൂര്യ, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ധര്‍മ്മ ധുരൈ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications