വിസ്മയമൊരുക്കാന്‍ രജനീകാന്ത് എത്തുന്നു

By Aiswarya

തമിഴകത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമ യന്തിരന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ശങ്കറും രജനീകാന്തും യന്തിരന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍

എന്തിരന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ശങ്കറും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌സും ആരംഭിച്ചിട്ടുണ്ട്. ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റും വിഎഫ്എക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ജോലികള്‍ പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

enthiran

രജനീകാന്ത് ഇനി ചെയ്യാന്‍ പോകുന്ന സിനിമയുടെ ജോലികള്‍ പൂര്‍ത്തീകരിച്ചാല്‍ എന്തിരന്‍ 2 വിന്റെ ഷൂട്ടിംഗ് ആരംഭിക്കും.ഡയറക്ഷന്‍ ടീം ലൊക്കേഷന്‍ ഹണ്ടും സ്‌ക്രിപ്റ്റിന്റെ അവസാന മിനുക്ക് പണികളും നടത്തുകയാണത്രെ

ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. രജനീകാന്തും ഐശ്വര്യയും അഭിനയിച്ച യന്തിരന്‍ ബോക്‌സോഫിസില്‍ വന്‍ഫിറ്റായിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X