Home » Topic

Enthiran

എന്തിരന് മുമ്പേ ഹോട്ടായി എമി ജാക്സൻ... മറയില്ലാത്ത ചൂടന്‍ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ വൈറല്‍!!!

ശങ്കര്‍ സംവിധാനം ചെയ്ത വിക്രം ചിത്രമായ 'ഐ'യിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് എമി ജാക്‌സന്‍. പിന്നീട് വിജയ് നായകനായ തെറിയിലും എമി നായികയായി എത്തി....
Go to: News

ലോക സിനിമയില്‍ ഇതാദ്യം, പിന്നയല്ലേ ബാഹുബലി??? ഞെട്ടിക്കാന്‍ രജനികാന്ത്, കൂട്ടിന് അക്ഷയ്കുമാറും!

ഇന്ത്യന്‍ സിനിമയിലെ ഓരോ ചിത്രങ്ങളും ഇപ്പോള്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകളാണ്. കളക്ഷനില്‍ മാത്രമല്ല ബജറ്റിലും. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്&z...
Go to: Tamil

'ധര്‍മരാജ'യായി മമ്മുട്ടി എത്തുന്നു!!! തിരക്കഥയൊരുക്കുന്നത് യന്തിരന്റെ തിരക്കഥാകൃത്ത്???

മഹാഭാരതമാണ് യന്തിരന്റെ തിരക്കഥാകൃത്തും തമിഴ് സാഹിത്യകാരനുമായ ജയമോഹനെ ഏറെ ആകര്‍ഷിക്കുന്ന കൃതി. പൂര്‍ണായും തമിഴില്‍ മഹാഭാരതത്തില്‍ ആധുനികമായ ഒ...
Go to: News

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ ഇനി പഴങ്കഥ!!! യന്തിരന്‍ തന്നെ താരം!!! രജനി ഡാ!!!

ഇന്ത്യന്‍ സിനിമയിലെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രണ്ടും സൂപ്പര്‍ ഹിറ്റായി മാറിയ രണ്ട് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്&zwj...
Go to: Tamil

യെന്തിരനെത്തുന്നു വീണ്ടും..ടീസര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു!

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗം 2.0 യുടെ ടീസര്‍ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. ടീസര്‍ ഏപ്രില്‍ 14 നു റിലീസ് ചെയ്യുമെന...
Go to: Tamil

എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ രഹസ്യങ്ങള്‍ പുറത്തായി, ശങ്കറിന് കട്ടകലിപ്പ്

രജനികാന്തിനെ കേന്ദ്രമാക്കി ഒരുക്കുന്ന എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിലെ ചില രഹസ്യങ്ങള്‍ പുറത്തായ...
Go to: Tamil

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തിന് പേരിട്ടു

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗം ഇനി 2.0 എന്ന പേരിലായിരിയ്ക്കും. ചിത്രത്തില്‍ ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ വില്ലന്‍ കഥപാത്രം അ...
Go to: Tamil

തിരക്കഥ മാറ്റിയെഴുതാന്‍ പറഞ്ഞ അര്‍നോള്‍ഡിനെ കാണാന്‍ രജനികാന്ത് യുഎസിലേക്ക് പോകുന്നതെന്തിന്?

തമിഴ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് വില്ലനെ കാണാന്‍ യുഎസിലേക്ക്. യന്തിരന്‍ ടുവിന്റെ തിരക്കഥ മോശമാണെന്നും മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ട ഹ...
Go to: Tamil

തിരക്കഥ മാറ്റി എഴുതാതെ എന്തിരന്‍ 2ല്‍ അഭിനയിക്കുകയില്ലെന്ന് ഹോളിവുഡ് താരം

എന്തിരന്‍ 2ല്‍ രജനികാന്തിനൊപ്പം ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വര്‍സ്‌നെഗര്‍ അഭിനക്കുന്നുവെന്നത് വാര്‍ത്തയായിരുന്നു. രജനികാന്തിന്റെ കഥാപാത...
Go to: Tamil

എന്തിരന്റെ രണ്ടാം ഭാഗത്തില്‍ വിക്രം എത്തുന്നുവെന്നത് വ്യാജ വാര്‍ത്തയോ?

2010ലെ രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് ജയമ...
Go to: Tamil

ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ പത്ത് ചിത്രങ്ങള്‍

കലാമൂല്യമുള്ള ചിത്രങ്ങള്‍ ഒരുക്കുക, എന്നതിനപ്പുറം ഏറ്റവും ചെലവേറിയ ചിത്രം ഒരുക്കുക എന്ന മത്സരവും ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഉണ്ടെന്ന് പറയ...
Go to: Feature

വിസ്മയമൊരുക്കാന്‍ രജനീകാന്ത് എത്തുന്നു

തമിഴകത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമ യന്തിരന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ശങ്കറും രജനീകാന്തും യന്തിരന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്&zw...
Go to: Tamil