കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട് അടിച്ചു മാറ്റിയത്!! വിശദീകരണവുമായി അനിരുദ്ധ്
നാലു ദിവസം കൊണ്ട് 5.5 മില്യൺ വ്യൂവേഴ്സും 165 കെ ലൈക്കും നേടി ട്രെന്റിങ്ങ് ഒന്നാമതായി നിൽക്കുകയാണ്.
മണിക്കൂറുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈലായ പാട്ടാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം കോളമാവ് കോകിലയിലെ കല്യാണ വയസ് എന്ന് തുടങ്ങുന്ന ഗാനം. മണിക്കൂറുകൾ കൊണ്ടാണ് സൂപ്പർ ഹിറ്റായത്. ഗാനം വൈറലായതിനു പിന്നാലെ പാട്ടിനെതിരെ വിവാദങ്ങളും തലപൊക്കുകയാണ്. സാനന്റെ ഇംഗ്ലീഷ് പാട്ടായ ഡോണ്ട് ലൈയുമായി പാട്ടിന്റെ ഇണത്തിന് സാമ്യമുണ്ടെന്നാണ് ഉയരുന്ന ആക്ഷോപം. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുകയാണ്. വിവാദം ചൂട് പിടിച്ചപ്പോൾ മറുപടിയുമായി ഗാനത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രംഗത്തെത്തിയിട്ടുണ്ട്.

നാലു ദിവസം കൊണ്ട് 5.5 മില്യൺ വ്യൂവേഴ്സും 165 കെ ലൈക്കും നേടി ട്രെന്റിങ്ങ് ഒന്നാമതായി നിൽക്കുകയാണ്. എല്ലാവരുടേയും പിന്തുണയും ആവശ്യമാണ്.കൂടാതെ ജനങ്ങളുടെ അറിവിലേയ്ക്ക്. തനാ ലോകത്തുള്ള ഒരുപാട് മ്യൂസിക് പ്രൊഡക്സുകളിൽ വർക്ക് ചെയ്തിട്ടുണ്ടെന്നും അനിരുദ്ധ് ട്വീറ്റ് ചെയ്തു.
ദുൽഖർ ക്യൂട്ടാണ്!! വെളിപ്പെടുത്തലുമായി ബോളിവുഡ് താരസുന്ദരി, ആ ചിത്രത്തിനായി കാത്തിരിക്കുന്നു...
നയൻതാര യോഗി ബാബുവിനെ കേന്ദ്രകഥാപാത്രങ്ങളാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊളമാവ് കോകില. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.കൊളമാവ് കോകിലയിലെ കല്യാണ വയസ്സു എന്ന പാട്ടിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പാട്ടിൽ നായകനായെത്തുന്ന യോഗി ബാബുവിന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അനിരുദ്ധാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നടന്‍ ശിവകാര്‍ത്തികേയനാണ് ഗാനം രചിച്ചിരിക്കുന്നത്


Click it and Unblock the Notifications