twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആടൈ പോലൊരു സിനിമ വന്നാല്‍ അമല പോള്‍ ചെയ്തത് പോലെ ചെയ്യാന്‍ തയ്യാറാണ്; ബന്ദു മാധവി

    |

    ആടൈ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ അമല പോളിന് ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ഇത്രയേറ വെല്ലുവിളികള്‍ നേരിട്ട് അര്‍ധ നഗ്നയായി ആടൈ എന്ന ചിത്രം ചെയ്തതിന് അമലയെ പ്രശംസിക്കാത്തവരും ഇല്ല.

    ആടൈ പോലൊരു സിനിമ വന്നാല്‍ അമല പോളിനെ പോലെ അത്തരമൊരു ശക്തമായ തീരുമാനമെടുത്ത് അതുപോലെ അഭിനയിക്കാന്‍ തയ്യാറാണെന്ന് ബിന്ദു മാധവി പറയുന്നു. പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ബിന്ദു.

    bindumadhavi

    പണം എനിക്ക് പ്രശ്‌നമല്ല. പണത്തിന് വേണ്ടിയല്ല ഞാന്‍ സിനിമ ചെയ്യുന്നത്. നല്ല കഥാപാത്രങ്ങള്‍ ലഭിയ്ക്കണം എന്ന നിര്‍ബന്ധമേ എനിക്കുള്ളൂ. ആടൈ എന്ന ചിത്രത്തിന് വേണ്ടി അമല പോള്‍ എടുത്ത പരിശ്രമം വളരെ വലുതാണ്. അമല പോളിനോട് എനിക്ക് എന്നും ബഹുമാനമാണ്

    ചേരന്‍ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.. ഉണ്ടോ..? മീര ചോദിക്കുന്നു
    മാത്രമല്ല, ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധികള്‍ വന്നപ്പോള്‍ അമല പ്രതിഫലം മടക്കി നല്‍കി സിനിമ റിലീസ് ചെയ്തുവെന്നും കേട്ടു. ഇതുപോലൊരു സാഹചര്യം മുമ്പൊരിക്കല്‍ എനിക്കും ഉണ്ടായിട്ടുണ്ട്.- ബിന്ദു മാധവി പറഞ്ഞു.

    English summary
    actress Bindhu Madhavi said that she is ready to act without dress, like Amala paul did in Aadai.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X