കറുത്ത വേഷത്തിൽ ബുളളറ്റിൽ ജ്യോതികയും രേവതിയും!! ഇവർക്കൊപ്പം സൂര്യയും, സർപ്രൈസ് പുറത്ത്

തെന്നിന്ത്യൻ താരം ജ്യോതികയും രേവതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കോമഡി എന്റർടെയ്നറായ ഈ ചിത്രം വെറും 35 ദിവസം കൊണ്ടാത്രെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഇതുവരെ ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല.

surya- joythika

2 ഡി എന്റർടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൂര്യ , രേവതി എന്നിവർക്കൊപ്പം യോഗി ബാബു, മൺസൂൺ അലിഖാൻ എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. ബുളളറ്റിൽ നിൽക്കുന്ന സൂര്യ രേവതി എന്നിവർക്കൊപ്പമുള്ള സൂര്യയുടേയും അണിയറ പ്രവർത്തകരുടേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കയ്യിലൊരു പുസ്തകവുമായി വോട്ടിങ് ബൂത്തിലേയ്ക്ക് പാർവതി!! താരം വോട്ട് ചെയ്തത് ഇങ്ങനെ....
വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ട് നിന്ന ജ്യോതിക 2015 ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രമായ 36 വയധിനിലൂടെ വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ എല്ലാ ചിത്രവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. 2018 ൽ പുറത്തു വന്ന ജ്യോതിക ചിത്രങ്ങളാണ് ചെക്ക ചിവന്ത വാനം, കാട്രിൻ മൊഴി മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X