»   » ജോര്‍ജിന്റെ സെലിന്‍ വിജയ് സേതുപതിക്കൊപ്പം എങ്ങനെ? ട്രെയിലര്‍ കാണാം

ജോര്‍ജിന്റെ സെലിന്‍ വിജയ് സേതുപതിക്കൊപ്പം എങ്ങനെ? ട്രെയിലര്‍ കാണാം

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മഡോണ സെബാസ്റ്റിന് മലയാളത്തില്‍ കൂടാതെ അന്യഭാഷയില്‍ നിന്നും ഒട്ടേറെ അവസരങ്ങളാണ്. മലയാളത്തില്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്യുന്ന കിങ് ലയര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നതും മഡോണ തന്നെ. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പൊസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

ഇപ്പോള്‍ താരം തമിഴിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വിജയ് സേതുപതിയുടെ നായികയായാണ് ചിത്രത്തില്‍ മഡോണ എത്തുന്നത്. നളന്‍ കുമാരസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

ജോര്‍ജിന്റെ സെലിന്‍ വിജയ് സേതുപതിക്കൊപ്പം എങ്ങനെ? ട്രെയിലര്‍ കാണാം

വിജയ് സേതുപതിയുടെ നായികയായാണ് മഡോണ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ജോര്‍ജിന്റെ സെലിന്‍ വിജയ് സേതുപതിക്കൊപ്പം എങ്ങനെ? ട്രെയിലര്‍ കാണാം

നളന്‍ കുമാരസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജോര്‍ജിന്റെ സെലിന്‍ വിജയ് സേതുപതിക്കൊപ്പം എങ്ങനെ? ട്രെയിലര്‍ കാണാം

സ്റ്റുഡിയോ ഗ്രീനും തിരുകുമാരന്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോര്‍ജിന്റെ സെലിന്‍ വിജയ് സേതുപതിക്കൊപ്പം എങ്ങനെ? ട്രെയിലര്‍ കാണാം

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ജോര്‍ജിന്റെ സെലിന്‍ വിജയ് സേതുപതിക്കൊപ്പം എങ്ങനെ? ട്രെയിലര്‍ കാണാം

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

English summary
Kadhalum Kadanthu Pogum Official Trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam