അജിത്തിനൊപ്പം മാത്രം ഒരു അവസരം ലഭിച്ചില്ല, കീര്‍ത്തി പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു

ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ നായികയായി വെള്ളിത്തിരയിലെത്തിയ മേനകയുടെയും സുരേഷിന്റെയും മകള്‍ ഇപ്പോള്‍ തമിഴ് - തെലുങ്ക് സനിമകളില്‍ തിരക്കിലാണ്. ഗീതാഞ്ജലി്ക്ക് ശേഷം റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദലീപിന്റെ നായികയായും കീര്‍ത്തി അഭിനയിച്ചിരുന്നു.

എന്നാല്‍ അതിന് ശേഷം കീര്‍ത്തിയെ മലയാളത്തിലാരും കണ്ടില്ല. തമിഴില്‍ വച്ചടി വച്ചടി കയറ്റമായിരുന്നു. ഇതിഹാസ നായിക സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കിയരുക്കിയ മഹാനടി എന്ന ചിത്രത്തില്‍ സാവിത്രിയായി എത്തിയതോടെ തെലുങ്കിലും കീര്‍ത്തിയുടെ കീര്‍ത്തിയെത്തി.

keerthi

2018 കീര്‍ത്തിയെ സംബന്ധിച്ച് വളരെ നല്ലരു വര്‍ഷമായിരുന്നു. ഇതുവരെ തമിഴിലെ ഒട്ടുമിക്ക എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചു കഴിഞ്ഞു. വിജയ്, സൂര്യ, വിക്രം, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരുടെയൊക്കെ അഭിനയിച്ച ചിത്രങ്ങള്‍ വലിയ വിജയം നേടി.

ശ്രീദേവിയുടെ ആഗ്രഹം സാധിക്കാന്‍ അജിത്തിനൊപ്പം വിദ്യ ബാലനും
ഒരാള്‍ മാത്രമേ വിട്ടു നില്‍ക്കുന്നുള്ളൂ, സാക്ഷാല്‍ അജിത്ത്. അജിത്തിനൊപ്പം ഒരു സിനിമ വൈകാതെ ലഭിയ്ക്കും എന്നാണ് കീര്‍ത്തി പ്രതീക്ഷിക്കുന്നത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അജിത്തിനോടുള്ള ആരാധനയെ കുറിച്ചും ഒരുമിച്ചരു ചിത്രം ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചും കീര്‍ത്തി മനസ്സു തുറന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X