ചാര്‍ലി തമിഴ് റീമേക്ക്, ദുല്‍ഖറിന്റെ വേഷം ചെയ്യാന്‍ വിജയ് സേതുപതിയും ശിവ കാര്‍ത്തികേയനും
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചാര്‍ലിയുടെ തമിഴ് റീമേക്കിങ് ചര്‍ച്ചകള്‍ നടന്ന് വരികയാണ്. പ്രമോദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ തമിഴ് റീമേക്കിങിലും പാര്‍വ്വതിയാണത്രേ നായികയായി എത്തുന്നത്.
എന്നാല്‍ ദുല്‍ഖര്‍ അവതരിപ്പിച്ച വേഷം ആര് ചെയ്യുമെന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആ വേഷം അവതരിപ്പിക്കാന്‍ ശിവ കാര്‍ത്തികേയനും വിജയ് സേതുപതിയുമാണത്രേ ഇപ്പോള്‍ പരിഗണനയിലുള്ളത്.

ചാര്‍ലി തമിഴ് റീമേക്ക്, ദുല്‍ഖറിന്റെ വേഷം ചെയ്യാന്‍ വിജയ് സേതുപതിയും ശിവ കാര്‍ത്തികേയനും
ദുല്‍ഖറും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചാര്‍ലി.

ചാര്‍ലി തമിഴ് റീമേക്ക്, ദുല്‍ഖറിന്റെ വേഷം ചെയ്യാന്‍ വിജയ് സേതുപതിയും ശിവ കാര്‍ത്തികേയനും
നായികയായി തമിഴിലും പാര്‍വ്വതി തന്നെ എത്തുമെന്നാണ് കേള്‍ക്കുന്നത്.

ചാര്‍ലി തമിഴ് റീമേക്ക്, ദുല്‍ഖറിന്റെ വേഷം ചെയ്യാന്‍ വിജയ് സേതുപതിയും ശിവ കാര്‍ത്തികേയനും
ദുല്‍ഖര്‍ അവതരിപ്പിച്ച വേഷം ചെയ്യാന്‍ വിജയ് സേതുപതിയെയും ശിവ കാര്‍ത്തികേയനുമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

ചാര്‍ലി തമിഴ് റീമേക്ക്, ദുല്‍ഖറിന്റെ വേഷം ചെയ്യാന്‍ വിജയ് സേതുപതിയും ശിവ കാര്‍ത്തികേയനും
കഥാപാത്രങ്ങളെ അറിയിച്ചുക്കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പറയുന്നു. പ്രമോദ് ഫിലിംസാണ് ഇക്കാര്യം പറഞ്ഞത്.

Click it and Unblock the Notifications