»   » നാനും റൗഡിതാന്റെ തകര്‍പ്പന്‍ ട്രെയിലര്‍ കാണാം

നാനും റൗഡിതാന്റെ തകര്‍പ്പന്‍ ട്രെയിലര്‍ കാണാം

Posted By:
Subscribe to Filmibeat Malayalam

നയന്‍താരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിഘ്‌നേശ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാര്‍ത്ഥിപന്‍, രാധിക ശരത്കുമാര്‍, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ചിമ്പു നായകനായി എത്തിയ പോടാ പോടിയാണ് വിഘ്‌നേശ് ശിവ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അതിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞ് ഒരുക്കുന്ന ചിത്രമാണ് നാനും റൗഡിതാന്‍.

naanumroudydhaan

വണ്‍ഡര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനിരുദ്ധ് രവി ചന്ദ്രര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ കാണുക.

English summary
Naanum Rowdy Dhaan is an upcoming Tamil romance action film written and directed by Vignesh Shivan, in his second venture after Podaa Podi. The film features Vijay Sethupathi and Nayantara in the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam