»   » വിജയ് സേതുപതിയ്‌ക്കൊപ്പം വീണ്ടും നയന്‍താര, പക്ഷേ ഇത്തവണ കുറച്ച് ഹോട്ടാണ്!!

വിജയ് സേതുപതിയ്‌ക്കൊപ്പം വീണ്ടും നയന്‍താര, പക്ഷേ ഇത്തവണ കുറച്ച് ഹോട്ടാണ്!!

Posted By:
Subscribe to Filmibeat Malayalam

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ധര്‍മ്മദുരൈ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പക്ഷേ ഇത്തവണ ഇവര്‍ ഒന്നിക്കുമ്പോള്‍ ഒരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം ഐറ്റം ഡാന്‍സിലാണ് നയന്‍താര എത്തുന്നത്.

ചിത്രത്തിലെ ഗാനത്തിന്റെ ഷൂട്ടിങ് അടുത്ത ആഴ്ച തേനിയിയില്‍ വച്ച് നടക്കും. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ആദ്യത്തെ ആക്ഷന്‍ ചിത്രമാണ് ധര്‍മ്മദുരൈ. ലക്ഷമി മേനോന്‍, ഐശ്വര്യ രാജേഷ്, ഗായത്രി എന്നിങ്ങനെ ചിത്രത്തില്‍ മൂന്ന് നായികമാരാണ്.

വിജയ് സേതുപതിയ്‌ക്കൊപ്പം വീണ്ടും നയന്‍താര, പക്ഷേ ഇത്തവണ കുറച്ച് ഹോട്ടാണ്!!

നാനും റൗഡിതാന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു.

വിജയ് സേതുപതിയ്‌ക്കൊപ്പം വീണ്ടും നയന്‍താര, പക്ഷേ ഇത്തവണ കുറച്ച് ഹോട്ടാണ്!!

ഇപ്രാവശ്യം നായിക വേഷത്തിലല്ല, ഐറ്റം ഡാന്‍സിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്.

വിജയ് സേതുപതിയ്‌ക്കൊപ്പം വീണ്ടും നയന്‍താര, പക്ഷേ ഇത്തവണ കുറച്ച് ഹോട്ടാണ്!!

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ധര്‍മ്മദുരൈ എന്ന ചിത്രത്തിലൂടെയാണ് ഇരവരും ഒന്നിക്കുന്നത്. സീനു രാമ സ്വാമിയുടെ ആദ്യത്തെ ആക്ഷന്‍ ചിത്രമാണ് ധര്‍മ്മദുരൈ.

വിജയ് സേതുപതിയ്‌ക്കൊപ്പം വീണ്ടും നയന്‍താര, പക്ഷേ ഇത്തവണ കുറച്ച് ഹോട്ടാണ്!!

ചിത്രത്തിന്റെ ഗാനരംഗം അടുത്ത ആഴ്ച തേനിയില്‍ വച്ച് ചിത്രീകരിക്കും.

English summary
Nayanthara and Vijay Sethupathi recently sizzled the audiences through their magical on screen chemistry in the movie ‘Naanum Rowdydhaan’.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam