വിജയ് സേതുപതിയും രമ്യാ നമ്പീശനും, സേതുപതി ടീസര്‍
നാനും റൗഡിതാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമാണ് സേതുപതി. എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യാ നമ്പീശനാണ് നായിക വേഷം അവതരിപ്പിക്കുന്നത്.
പിസ എന്ന ചിത്രത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം രമ്യാ നമ്പീശന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ പോലീസിന്റെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ടീസര്‍ കാണൂ..

വിജയ് സേതുപതിയും രമ്യാ നമ്പീശനും, സേതുപതി ടീസര്‍
വിഘ്‌നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമാണ് സേതുപതി. എസ് യു അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് സേതുപതിയും രമ്യാ നമ്പീശനും, സേതുപതി ടീസര്‍
പിസ എന്ന ഹൊറര്‍ ചിത്രത്തിന് ശേഷം വിജയ് സേതുപതിയും രമ്യാ നമ്പീശനും ഒന്നിക്കുന്ന ചിത്രമാണ് സേതുപതി.

വിജയ് സേതുപതിയും രമ്യാ നമ്പീശനും, സേതുപതി ടീസര്‍
നിവാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
വിജയ് സേതുപതിയും രമ്യാ നമ്പീശനും, സേതുപതി ടീസര്‍
സേതുപതിയുടെ ടീസര്‍ കാണൂ..
tamil film news sethupathi actor vijay sethupathi actress remya nambeeshan teaser തമിഴ് സിനിമ സേതുപതി നടന് വിജയ് സേതുപതി നടി രമ്യ നമ്പീശന്‍ ടീസര്‍

Click it and Unblock the Notifications