രജനികാന്തിന്റെ മകൾ സൗന്ദര്യ വിവാഹിതയാകുന്നു!! വരൻ യുവനടൻ, വിവാഹം 2019 ൽ..

2019 ൽ ഇരുവരും തമ്മിലുളള വിവഹം നടക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Recommended Video

സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു | filmibeat Malayalam

രജനീകാന്തിന്റെ ഇളയ മകൾ സൗന്ദര്യ വിവാഹിതയാവുകയാണ് . യുവനടൻ വിശാഖൻ വനങ്കമുടിയാണ് താരപുത്രിയുടെ കഴുത്തിൽ താലി ചാർത്താൻ പോകുന്നത്. 2019 ൽ ഇരുവരും തമ്മിലുളള വിവഹം നടക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

rajanikanth

തെലുങ്ക് സിനിമയിൽ സ്ത്രീകൾ സുരക്ഷിതർ!! സത്യം അവർ പറയും.. മീടൂ മൂവ്മെന്റിനെ കുറിച്ച് അല്ലു അർജുൻ
വ്യവസായായ അശ്വിൻ കുമാറായിരുന്നു സൗന്ദര്യയെ ആദ്യം വിവാഹം കഴിച്ചത്. 2017 ൽ ഇരുവരും വേർ പിരിയുകയായിരുന്നു. സൗന്ദര്യ -അശ്വിൻ ബന്ധത്തിൽ അഞ്ച് വയസ്സുകാരനായ ഒരു മകനുമുണ്ട്. താരപുത്രിയെപോലെ തന്നെ വിശാഖന്റേയും രണ്ടാം വിവാഹമാണിത്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍.വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെയാണ് വിശാഖൻ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്.

സാധരണ താരപുത്രിമാരിൽ നിന്ന് വ്യത്യസ്തമായിരുന്നു സൗന്ദര്യ. സംവിധായിക എന്ന നിലയിലായിരുന്നു സൗന്ദര്യ തിളങ്ങിയത്.രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായിരുന്നു. പിന്നീട് ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരി 2 എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X