»   » എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ രഹസ്യങ്ങള്‍ പുറത്തായി, ശങ്കറിന് കട്ടകലിപ്പ്

എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ രഹസ്യങ്ങള്‍ പുറത്തായി, ശങ്കറിന് കട്ടകലിപ്പ്

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിനെ കേന്ദ്രമാക്കി ഒരുക്കുന്ന എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിലെ ചില രഹസ്യങ്ങള്‍ പുറത്തായി. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് നടന്‍ സുദാന്‍ശു പാണ്ഡെയാണ് രഹസ്യങ്ങള്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പുറത്ത് വിട്ടത്.

ചിത്രത്തിലെ രഹസ്യങ്ങള്‍ പുറത്തായതോടെ സംവിധായകന്‍ ശങ്കര്‍ ഇപ്പോള്‍ നല്ല കലിപ്പിലാണ്. നടന്‍ സുദാന്‍ശു പാണ്ഡെയടക്കമുള്ള ചിത്രത്തിലെ മറ്റ് നടന്മാര്‍ക്കും ചിത്രത്തെ കുറിച്ചുള്ള ഒരു വിവരവും പുറത്ത് വിടാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതായുമാണ് കേള്‍ക്കുന്നത്. ബോളിവുഡ് നടന്‍ സുദാന്‍ശു പാണ്ഡെ പുറത്ത് വിട്ട രഹസ്യങ്ങള്‍.. തുടര്‍ന്ന് വായിക്കൂ...

എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ രഹസ്യങ്ങള്‍ പുറത്തായി, ശങ്കറിന് കട്ടകലിപ്പ്

ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചായിരുന്നു സുദാന്‍ശു പാണ്ഡെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ രഹസ്യങ്ങള്‍ പുറത്തായി, ശങ്കറിന് കട്ടകലിപ്പ്

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. ദുഷ്ട മനസുള്ള ഒരു ശാസ്ത്രഞ്ജന്റെ വേഷം.

എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ രഹസ്യങ്ങള്‍ പുറത്തായി, ശങ്കറിന് കട്ടകലിപ്പ്

വ്യത്യസ്ത ലുക്കിലാണ് താന്‍ ചിത്രത്തിലെത്തുന്നത്.

എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ രഹസ്യങ്ങള്‍ പുറത്തായി, ശങ്കറിന് കട്ടകലിപ്പ്

എന്തിരന്‍ ആദ്യ ഭാഗത്തിലെ വില്ലന്‍ പ്രൊഫസര്‍ ബൊഹ്രയുടെ മകനായാണ് ചിത്രത്തില്‍ സുദാന്‍ശു എത്തുന്നത്.

English summary
Sudhanshu Pandey’s interview on script of 2.0 angers Shankar?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam