»   » തമന്നയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം' ധര്‍മ്മധുരൈ'

തമന്നയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം' ധര്‍മ്മധുരൈ'

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിക്ക് ശേഷം തമന്നയുടെ പുതിയ ചിത്രം വരുന്നു. വിജയ് സേതുപതിയും തമന്നയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിന് ധര്‍മ്മധുരൈ എന്നാണ് പേരിട്ടിരിക്കുന്നത്.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ തമന്ന ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. മധുരയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. സീനു രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം.

tamanna-bhatia

ഐശ്വര്യ രാജേഷ്, ലക്ഷ്മി മേനോന്‍, ഗായത്രി എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം യുവാന്‍ ശങ്കര്‍ രാജയാണ് എന്നതും ശ്രദ്ധേയമാണ്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് അടുത്ത് തന്നെ ആരംഭിക്കുമെന്നും തമന്ന പറഞ്ഞു. രണ്ട് ഭാഷകളിലായി പുറത്തിറങ്ങുന്ന 'തോഴാ' ആണ് തമന്നയുടെ അവസാനത്തെ ചിത്രം.

English summary
Tamannaah Bhatia joins sets of Tamil film ‘Dharmadurai’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam