ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

By Aswathi

അഭിനയത്തില്‍ ഇനി സെലക്ടീവാണെന്ന് ധനുഷ് നേരത്തെ പ്രഖ്യാപിച്ചതാണ്. തമിഴിനൊപ്പം ഇപ്പോള്‍ ബോളിവുഡിലും ശ്രദ്ധകൊടുക്കുന്നതുകൊണ്ട് ധനുഷ് ഓരോ സ്‌റ്റെപ്പും സൂക്ഷിച്ചാണ് മുന്നോട്ട് വയ്ക്കുന്നത്. അഭിനയത്തിനൊപ്പം നിര്‍മാണവും നോക്കേണ്ടതുണ്ട്.

അടുത്തതായി ധനുഷ് നിര്‍മിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പേരും പിന്നണി പ്രവര്‍ത്തകരെയും താരങ്ങളെയും ധനുഷ് തന്നെയാണ് അറിയിച്ചത്. ധനുഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലേക്ക്...

ഇതാണ് നായിക

ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

ചിത്രത്തിന്റെ പേര് പറയുന്നതിന് മുമ്പേ ധനുഷ് നായികയെയാണ് പരിചയപ്പെടുത്തിയത്. നയന്‍താരയാണ് ചിത്രത്തിലെ നായിക

ഇത് പാട്ടുകാരന്‍

ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

അടുത്ത പോസ്റ്റ് പാട്ടുകാരനാരാണെന്ന് പറഞ്ഞുകൊണ്ടാണ്. ധനുഷിന്റെ ഇപ്പോഴുള്ള ഏറെക്കുറെ എല്ലാം പാട്ടും ചെയ്യുന്നത് അനിരുദ്ധ് തന്നെയാണ്

 ഇതാണ് നായകന്‍

ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

വിജയ് സേതു പതിയാണ് ചിത്രത്തിലെ നായകന്‍.

നയനും വിജയ് യും

ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

മുമ്പൊരു അവാര്‍ഡ് ദാന ചടങ്ങില്‍ നയന്‍താരയെ ഒരുപാട് ഇഷ്ടമാണെന്നും അവരെ തട്ടിക്കൊണ്ടുപോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും വിജയ് സേതുപടി പറഞ്ഞിരുന്നു. എങ്ങനെ തട്ടിക്കൊണ്ടുപോകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് 'സൂതുക്കാവ്' സ്‌റ്റൈലില്‍ എന്നായിരുന്നു വിജയ് യുടെ മറുപടി

ഏതാണ് സിനിമ

ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

നടിയെയും നടനെയും പ്രഖ്യാപിച്ചതിന് ശേഷമാണ് ധനുഷ് സിനിമയുടെ പേര് പറഞ്ഞത്. 'നാനും റൗഡി താന്‍' എന്നാണ് ചിത്രത്തിന് പേര്‍ നല്‍കിയിരിക്കുന്നത്.

സംവിധായകന്‍

ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

പോടാ പോടി എന്ന ചിത്രമൊരുക്കിയ വിഗ്നേശ് ശിവനാണ് നാനും റൗഡിതാന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്

പണമിറക്കുന്നത്

ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലീംസാണ് ചിത്രം നിര്‍മിക്കുന്നത്.

 പടമെടുക്കുന്നത്

ധനുഷിന്റെ ചിത്രത്തില്‍ വിജയ് യും നയന്‍താരയും

രാജാധിരാജ, കത്തി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ജോര്‍ജ് സി വില്യംസാണ് നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X