twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് സേതുപതിയുടെ സൂപ്പര്‍ ഡീലക്സ് ബോളിവുഡിലേക്ക്! ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പയായി ആര്? കാണൂ

    By Midhun Raj
    |

    വിജയ് സേതുപതിയുടെതായി അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്‌സ്. മക്കള്‍സെല്‍വന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ട് എത്തിയ ചിത്രം ത്യാഗരാജന്‍ കുമാരരാജയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു.

    മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍

    സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രൊഡക്ഷന്‍ ഹൗസും സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയും കരാറിലെത്തിയതായാണ് വിവരം.

    super deluxe,

    ഹിന്ദി പതിപ്പും ത്യാഗരാജന്‍ കുമാരരാജ തന്നെയായിരിക്കും ഒരുക്കുക. ബോളിവുഡിലെ ശ്രദ്ധേയ താരങ്ങള്‍ റീമേക്ക് ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. അതേസമയം സൂപ്പര്‍ ഡീലക്‌സില്‍ സാമന്തയുടെയും രമ്യാ ക്യഷ്ണന്റെയും പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിഷ്‌കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ ശേഖര്‍ തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു സൂപ്പര്‍ ഡീലക്‌സ്‌.

    യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി നടന്റെ പോസ്റ്റ്! കാണൂയമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി നടന്റെ പോസ്റ്റ്! കാണൂ

    അഡാറ് ലവിനു ശേഷം ബോളിവുഡില്‍ സജീവമായി പ്രിയാ വാര്യര്‍! ശ്രീദേവി ബംഗ്ലാവിനു പിന്നാലെ പുതിയ സിനിമഅഡാറ് ലവിനു ശേഷം ബോളിവുഡില്‍ സജീവമായി പ്രിയാ വാര്യര്‍! ശ്രീദേവി ബംഗ്ലാവിനു പിന്നാലെ പുതിയ സിനിമ

    English summary
    vijay sethupathi's super deluxe bollywood remake
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X