സിഡ്‌നാസ് രണ്ട് വഴിയിലേക്ക്! ബിഗ് ബോസ് ആരാധകരുടെ പ്രിയപ്പെട്ട ജോഡി പിരിയുന്നുവോ?

ബിഗ് ബോസ് ഹിന്ദി സീസണ്‍ 13 ലൂടെ ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയവരാണ് സിദ്ധാര്‍ത്ഥ് ശുക്ലയും ഷെഹ്നാസ് ഗില്ലും. ഇരുവരും വിവാഹം കഴിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ രണ്ടു പേരുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും പിരിയാന്‍ തയ്യാറെടുക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഗ് ബോസ് 13 ല്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടക്കത്തില്‍ അത്ര അടുപ്പത്തിലായിരുന്നില്ലെങ്കിലും പോകെ പോകെ ഇരുവരും അടുക്കുകയായിരുന്നു. ഒടുവില്‍ മറ്റാരോടെങ്കിലും സംസാരിക്കുന്നത് പോലെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. പരസ്യമായി തന്നെ പരസ്പരം പ്രശംസിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ആരാധകരുടെ മനസ് കവര്‍ന്ന പ്രണയ ജോഡിയായിരുന്നു ഇരുവരും.

Bigg Boss

ഷോ കഴിഞ്ഞ ശേഷവും ആരാധകര്‍ സിഡ്‌നാസ് എന്നു വിളിക്കുന്ന ജോഡി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇതിനിടെ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ ലൈവില്‍ ഷെഹ്നാസിന്റെ നെറുകയില്‍ സിന്ദൂരമിട്ടതായി കണ്ടുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു.

ബിക്കിനയണിഞ്ഞ് ആരാധകരുടെ മനസിളക്കി രകുല്‍ പ്രീത് സിംഗ്

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ വേദനിപ്പിക്കുന്നതാണ്. സിദ്ധാര്‍ത്ഥും ഷെഹ്നാനും പിരിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവര്‍ക്കുമിടയില്‍ വിള്ളലുണ്ടായെന്നും ഇതോടെ പിരിയാന്‍ ഒരുങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റിപ്പോര്‍ട്ടുകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X