ഫിറോസിന്റെ കരച്ചില്‍ കുറ്റബോധമല്ല, ജനരോഷം ഭയന്ന്, ഓന്തം നിറം മാറുന്നത് പോലെ മാറി; ലക്ഷ്യം ഇത്

ഡിംപലിന്റെ പപ്പയുടെ മരണ വാര്‍ത്ത കേട്ടതും പ്രേക്ഷകരും മത്സരാര്‍ത്ഥികളുമെല്ലാം ഒരുപോലെ ഞെട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ഡിംപലിന്റെ പപ്പയുടെ മരണ വാര്‍ത്ത കേട്ട് മറ്റ് താരങ്ങളും പൊട്ടിക്കരഞ്ഞിരുന്നു. ഇതില്‍ കിടിലം ഫിറോസിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു.

കണ്‍ഫെഷന്‍ റൂമിലെത്തിയായിരുന്നു കിടിലം ഫിറോസ് കരഞ്ഞത്. താന്‍ ഡിംപലിനെതിരെ നടത്തിയ ആരോപണങ്ങളാണോ പപ്പയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കിടിലം കരഞ്ഞു കൊണ്ട് ചോദിച്ചത്. കിടിലന്റെ നല്ല മനസിനെ പ്രേക്ഷകര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.

Bigg Boss Malayalam

എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ കരച്ചിലിനെ കുറിച്ച് ഫിറോസ് പറഞ്ഞത് ചര്‍ച്ചയായിരിക്കുകയാണ്. ഫിറോസിന്റെ വാക്കുകള്‍ വെറും നാടകമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ വിമര്‍ശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ അഞ്ജു കുഞ്ചൂസ് എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

എന്റെ പൊന്നോ. ഇയാള്‍ക്ക് കിടിലന്‍നുള്ള പേര് ചുമ്മാ കിട്ടിയത് അല്ല. കിടിലന്‍ കുബുദ്ധി ആയത് കൊണ്ട് കിട്ടിയത് ആണ്. ഈ അവാര്‍ഡ് വിന്നിങ് മോങ്ങല് കണ്ട് ഒരു നിമിഷമെങ്കിലും ഞാനും വുചാരിച്ചു ഇയാള്‍ മാറിയെന്നു. പക്ഷെ ഇന്നലെ വീണ്ടും മണിക്കുട്ടനെ കുറിച്ചു പറയുന്നത് കേട്ടപ്പോള്‍ മനസിലായി മൊത്തം പട്ടി ഷോ തന്നെ ആയിരുന്നു എന്ന്. പിന്നെ പുള്ളി എന്താണ് വിചാരിച്ചത് ശരിക്ക് ഒരു മെന്റല്‍ ബ്രെക്ഡൗണ്‍ ഉണ്ടായാല്‍ കന്‍ഫഷന്‍ റൂമിനു പുറത്തിറങ്ങിയാല്‍ അപ്പം മാറുമെന്നോ?

മിനിസ്‌ക്രീന്‍ താരസുന്ദരിയുടെ നടത്തം; സവാരിക്കൊരു കൂട്ടും

അതിന് പറയുന്ന പേര് ആണ് പറ്റിഷോ. ഇന്നലെ അയാള്‍ പറയുന്നുണ്ട് ' എല്ലാം ക്ലിയര്‍ ആക്കണല്ലോ എന്ന് ' ആ ഒറ്റ പ്രസ്താവനയില്‍ ഉണ്ട് ഡിംപിലിനോട് അങ്ങനെ പറഞ്ഞതില്‍ ഉള്ള കുറ്റബോധം കൊണ്ടല്ല കരഞ്ഞു മെഴുകിയത് മറിച്ചു ജനരോഷം ഭയന്ന് മാത്രമാണ് എന്ന്. അത് ശരിക്ക് ഒരു മെന്റല്‍ ബ്രെക്ഡൗണ്‍ ആയിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് ഇങ്ങനെ ഓന്ത് നിറം മാറിയത് പോലെ മാറില്ലായിരുന്നു. മണിക്കുട്ടന്റെ പോലെ കുറച്ചെങ്കിലും നേരമെങ്കിലും ഇയാള്‍ക്കു അതില്‍ നിന്ന് മറികടക്കാന്‍ പറ്റില്ല.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

ലാലേട്ടന്‍ വന്ന് ഫയര്‍ ചെയ്തത് തൊട്ട് ഇയാളുടെ പിന്നീടുള്ള പ്രവര്‍ത്തികള്‍ കണ്ടാല്‍ അറിയാം പോയിപ്പോയ ജനപ്രീതി തിരികെ ലഭിക്കാനുള്ള ഒരു വെള്ള പൂശല്‍ ആയിരുന്നു നടന്നു കൊണ്ടിരുന്നത്. ഡിംപലിനെ തോളില്‍ കയറ്റിയത് അടക്കം എല്ലാം വെറും സ്ട്രാറ്റജി മാത്രമായിരുന്നു. നമ്മള്‍ പൊട്ടന്മാര്‍ കര്‍ക്ട് ആയി അതില്‍ ചെന്ന് വീണു കൊടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ. നമിച്ചിരിക്കുന്നു ഈ അതുല്യ പ്രതിഭയ്ക്ക് മുന്‍പില്‍. എന്നും കുറിപ്പില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X