Don't Miss!
- News
മാധ്യമങ്ങളിലൂടെയാണ് പ്രതി അവിഷിത്തിന്റെ വിഷയം അറിഞ്ഞത്, ആരോപണങ്ങളെ തളളി മന്ത്രി വീണാ ജോർജ്
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
- Finance
A to Z; ഓഹരി വിപണിയില്‍ അറിഞ്ഞിരിക്കേണ്ട 50 കാര്യങ്ങള്‍
- Sports
IND vs IRE: ഡികെ, സഞ്ജു, ഇഷാന്; ആര് വിക്കറ്റ് കാക്കണം? രോഹന് ഗവാസ്കര്‍ പറയുന്നു
- Lifestyle
വാസ്തുപ്രകാരം കുടുംബ ചിത്രം വെക്കുന്ന ദിക്ക് പോലും ശ്രദ്ധിക്കണം
- Automobiles
ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും; സോളാർ കാർ നിർമിച്ച് കണക്ക് മാഷ്
- Technology
Netflix: നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ തുച്ഛമായ വിലയ്ക്ക്; പക്ഷേ പരസ്യങ്ങൾ സഹിക്കണം
അവനില്ലായിരുന്നുവെങ്കില്‍ ഈ ഷോ ഇത്ര രസകരമാകില്ലായിരുന്നു; റിയാസുണ്ടാക്കിയ മാറ്റം ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ താരമായ റിയാസ് സലീമിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെക്കുറിച്ച് എഴുതുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടർന്ന്.
റിയാസ് വന്നത് തൊട്ട് അവനോടുള്ള എന്റെ സമീപനത്തിൽ വന്ന മാറ്റം ആണ് ഈ പോസ്റ്റിൽ പറയാൻ പോകുന്നത്. ഇവിടെ പലരും ഈ സ്റ്റേജ് ലൂടെ തന്നെ കടന്ന് പോയിരിക്കാം എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

രണ്ട് ആഴ്ച കഴിഞ്ഞ്, ചെക്കൻ കൊള്ളാം..!!കാര്യങ്ങൾ ഒക്കെ ക്ലിസ്റ്റർ ക്ലിയർ ആയി എക്സ്പ്ലെയിന്‍ ചെയ്യാൻ കഴിവുണ്ട് എന്നാലും ഫൈനൽ ഫൈവ് ൽ ഒന്നും എത്തുന്നുണ്ടാവില്ല എന്നായെന്നാണ് പറയുന്നത്.
റോബിന്റെ പുറത്താകലിന് തൊട്ട് മുമ്പ്, റിയാസിനെ ശാരീരീകമായി കയ്യേറ്റം ചെയ്തതിന് പിന്നാലെ നടന്നു പ്രൊവൊക് ചെയ്യുന്ന അവന്റെ കാലിബർ കണ്ട് കണ്ണ് മിഴിച്ചു നിന്ന സമയം കൂടുതൽ ഇഷ്ട്ടം തോന്നി തുടങ്ങിയെന്നും കുറിപ്പ് പറയുന്നു.
കോള്‍ സെന്‍റർ ടാസ്കിന് ശേഷം, റോബിനും ജാസ്മിനും പോയ ശേഷം ഷോ തീർന്നെന്ന് വിധി എഴുതിയവരുടെ അണ്ണാക്കിലേക്ക് വെടി പായിച്ചു കൊണ്ട് റിയാസിന്റെ കംപ്ലീറ്റ് ഷോ.
റിയാസ് ഫൈനൽ ഫൈവ് ഉണ്ടാകും എന്ന് ഉറപ്പിച്ച നിമിഷം, പോസിറ്റീവ് കമെന്റ്സും സപ്പോർട്ടും വലിയ രീതിയിൽ കൂടി തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.
ടിക്കറ്റ് ടു ഫിനാലെ ടാസ്കിന് ശേഷം. റിയാസ് ഏറ്റവും മികച്ച എന്‍റർടെയ്നറില്‍ ഒരാള്‍ ആകുന്നുണ്ട്. അവനില്ലായിരുന്നു എങ്കിൽ ഇത്ര എന്‍ഗേജിം ആവില്ലായിരുന്നു. അതോടൊപ്പം തന്നെ പലരെയും എക്സ്പോസ് ചെയ്യാനും സ്വന്തം നിലപാട് ആരെയും പേടിക്കാതെ വിളിച്ചു പറയാനുമുള്ള ധൈര്യം ചെക്കൻ കാണിക്കുന്നുണ്ടെന്നും കുറിപ്പ് പറയുന്നു.
ഇപ്പോള്‍ അക്ഷരാർത്ഥത്തിൽ ആറാടുകയെന്ന് പറഞ്ഞാൽ ഇതാണ്. ആർട്ടിസ്റ്റുകളെ എല്ലാം സൈഡ് ആക്കിയുള്ള പെർഫോമൻസ്. റിയാസാണ് ഈ ഷോ റൂള്‍ ചെയ്യുന്നത്. ടോപ് ടുവില്‍ എന്തായാലും ചെക്കന്‍ കാണുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
-
'അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് അവർ പറഞ്ഞ് പരത്തിയത്'; കടന്നുവന്ന വഴികളെ കുറിച്ച് ആര്യ!
-
നഗ്ന രംഗത്തിൽ അഭിനയിപ്പിച്ച് അവളെ ചൂഷണം ചെയ്യുകയാണ്; ശ്രീദേവിയോട് ഇത് പറയാൻ ആഗ്രഹിച്ചെന്ന് സ്മീത പാട്ടീല്‍
-
എനിക്ക് എന്റെ വീട്ടുകാരെയല്ലേ പറ്റിയ്ക്കാന്‍ പറ്റൂ; സ്വത്ത് ഭാഗം വെയ്ക്കുന്നതും കാത്തിരിക്കുകയാണെന്ന് ധ്യാന്‍