Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഡെയ്സിക്ക് നെഗറ്റീവ് ഇമേജ് കാണില്ല, പക്ഷെ ഈ ഏട്ടന്മാര്ക്ക് കാണും! അഖിലിന്റെ പ്രവചനങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ് 4 അഞ്ച് ആഴ്ചകള്‍ പിന്നിടുകയാണ്. ഇതിനോടകം തന്നെ താരങ്ങള്‍ക്കിടയില്‍ പൊട്ടിത്തെറികളും വഴക്കുകളുമെല്ലാം കണ്ടു കഴിഞ്ഞു. ഇണങ്ങി നിന്നവര്‍ പിണങ്ങുന്നതിനും പിണങ്ങി നടന്നവര്‍ ഇണങ്ങഉന്നതിനുമൊക്കെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. രസകരമായ ഒരുപാട് സംഭവവികാസങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിക്കഴിഞ്ഞിരുന്നു.
ആ ചുംബനരംഗങ്ങള്‍ കണ്ട് മകള്‍ പറഞ്ഞത്, വെളിപ്പെടുത്തി നടന് വിവേക് ഒബ്റോയ്
പ്രേക്ഷകരെ പോലെ തന്നെ താരങ്ങളും ഓരോ നിമിഷവും മുന്നോട്ട് നീങ്ങുന്നത് കണക്കുകൂട്ടലുകള്‍ നടത്തി കൊണ്ടാണ്. അകത്തുള്ള തങ്ങളുടെ പ്രവര്‍ത്തികളോട് എന്തായിരിക്കാം പുറത്തുള്ളവരുടെ പ്രതികരണങ്ങളെന്ന ചോദ്യം ബിഗ് ബോസ് താരങ്ങളെ നിരന്തരം അലട്ടുന്ന ഒന്നാണ്. അങ്ങനെ നടന്നൊരു രസകരമായ ചര്‍ച്ച ശ്രദ്ധ നേടുകയാണ്.

ഡെയ്സിയും സുചിത്രയും സൂരജുമായി ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായ അഖില്‍ നടത്തിയ ചര്‍ച്ചയാണ് ശ്രദ്ധ നേടുന്നത്. തനിക്ക് പുറത്ത് നെഗറ്റീവ് ഇമേജ് ഉണ്ടാകുമോ എന്നാണ് ഡെയ്സി അഖിലിനോട് ചോദിക്കുന്നത്. ഇതിന് അഖില്‍ നല്കുന്ന മറുപടി അതിന് സാധ്യതയില്ലെന്നാണ്. ഡെയ്സിയ്ക്ക് പുറത്ത് നെഗറ്റീവുണ്ടാകില്ലെന്ന് അഖില്‍ പറയുന്നു. സുചിത്രയ്ക്കും നെഗറ്റീവ് കാണില്ലെന്നും എന്നാല്‍ ട്രോളുകളുണ്ടാകാന് സാധ്യതയുണ്ടെന്നും അഖില്‍ പറയുന്നുണ്ട്.
അതേസമയം ബ്ലെസ്ലിയ്ക്കും ഡോക്ടര്‍ക്കും നെഗറ്റീവുണ്ടാകാന് സാധ്യതയുണ്ടെന്നാണ് അഖില്‍ പറയുന്നത്. രണ്ട് ഏട്ടന്മാര് എന്നാണ് ബ്ലെസ്ലിയേയും റോബിനേയും അഖില്‍ വിശേഷിപ്പിക്കുന്നത്. രസകരമായ വസ്തുത അഖില്‍ നടത്തിയ പ്രവചനങ്ങള്‍ കൂടുതലും തെറ്റാണെന്നതാണ്.
Recommended Video
ഇന്നലെയായിരുന്നു അഖില്‍ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി മാറിയത്. ഡെയ്സിയേയും സുചിത്രയേയും പരാജയപ്പെടുത്തിയാണ് അഖില്‍ ക്യാപ്റ്റനായത്. അതേസമയം താരങ്ങളെ കാണാനായി ഇന്ന് മോഹന്‍ലാല്‍ എത്തും. ഒമ്പത് പേരാണ് ഇത്തവണ എവിക്ഷനിലുള്ളത്. റോബിന്, ദില്‍ഷ, ബ്ലെസ്ലി, ഡെയ്സി, ജാസ്മിന്, ലക്ഷ്മി പ്രിയ, റോണ്സണ്, നവീന്‍, അപര്‍ണ എന്നിവരാണ് നോമിനേഷിലുള്ളത്. ആരാകും പുറത്താവുക, അതോ ഇനി ആരെങ്കിലും വൈല്‍ഡ് കാര്‍ഡിലൂടെ അകത്തേക്ക് വരുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം അഞ്ചാമത്തെ ആഴ്ച പിന്നിടുമ്പോള്‍ ആരാകും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്തവണ പുറത്ത് പോകുമോ ഇല്ലയോ എന്നറിയാനായി കാത്തു നില്‍ക്കുന്നത് ഒമ്പത് പേരാണ്. റോബിനും ബ്ലെസ്ലിയും ഡെയ്സിയും നോമിനേഷനിലുള്ളവരാണ്. ഇവർക്ക് പുറമെ ലക്ഷ്മി പ്രിയ, ജാസ്മിന്, നവീന്‍, റോണ്സണ്, ദില്‍ഷ, അപർണ എന്നിവരും നോമിനേഷനിലുണ്ട്. ശക്തമായൊരു നോമിനേഷന് പട്ടികയാണിത്. ഇതില്‍ നിന്നും ആര് തന്നെ പുറത്ത് പോയാലും അത് വലിയ മാറ്റങ്ങളായിരിക്കും ബിഗ് ബോസ് വീട്ടിലുണ്ടാക്കുക എന്നുറപ്പാണ്. അതുകൊണ്ട് തന്നെ ആരാധകരും താരങ്ങളും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്