ജാസ്മിന്‍ ആരാന്നാ പറഞ്ഞത് എത്തിക്സിന്റെ പ്രതിരൂപമോ? ബ്ലെസ്ലിയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുക്കില്ല!
വലിയൊരു പൊട്ടിത്തെറിക്കായിരുന്നു ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിച്ചത്. താരങ്ങളെല്ലാം ചേര്‍ന്ന് ബ്ലെസ്ലിയ്‌ക്കെതിരെ രംഗത്തെത്തുന്നതിനാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റന്‍ ആയതിന് പിന്നാലെ സുചിത്രയോട് പ്രതികാരം ചെയ്തതിനും സ്ത്രീകളെ മാത്രമായി നിരന്തരമായി ടാര്‍ജറ്റ് ചെയ്യുന്നതിനുമാണ് താരങ്ങള്‍ ബ്ലെസ്ലിയ്‌ക്കെതിരെ രംഗത്തെത്തിയത്.
സുചിത്രയുടേയും ജാസ്മിന്റേയും നേതൃത്വത്തിലായിരുന്നു വഴക്ക് ആരംഭിച്ചത്. താന്‍ സുചിത്രയോട് പ്രതികാരം വീട്ടിയതാണെന്ന് ബ്ലെസ്ലി തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബ്ലെസ്ലിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് സുചിത്രയും ജാസ്മിനും ആവശ്യപ്പെടുകയായിരുന്നു. വീട് മൊത്തം ബ്ലെസ്ലിയ്‌ക്കെതിരെ രംഗത്തെത്തുന്ന സാഹചര്യമായിരുന്നു അരങ്ങേറിയത്.

അതേസമയം ബ്ലെസ്ലിയുടെ നീക്കം ഒറ്റപ്പെടല്‍ തന്ത്രമായും ചിലര്‍ വിലയിരുത്തിയിരുന്നു. ധന്യ, റോണ്‍സണ്‍, അഖില്‍ എന്നിവരായിരുന്നു ഈ സംശയം ഉന്നയിച്ചത്. ഇത് സത്യമായി മാറുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ബ്ലെസ്ലിയ്ക്ക് പിന്തുണ നല്‍കുന്നൊരു കുറിപ്പ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം വിശദമായി.
ജാസ്മിന്‍ ആരാണെന്ന പറഞ്ഞത് എത്തിക്സിന്റെ പ്രതിരൂപമോ ? വീട്ടുകാരെ വിളിച്ചതിന്റെ പേരില്‍ റോബിന്‍ നെ തെറി അഭിഷേകം നടത്തിയ ആളാണ് .. ലക്ഷ്മിപ്രിയ നിമിഷയുടെ വീട്ടുകാരെ വീട്ടുകാരെ പറഞ്ഞപ്പോള്‍ ലക്ഷ്മിപ്രിയയെ ചീത്ത വിളിച്ച ആള്‍ ആണ് ഒന്ന് പറഞ്ഞു രണ്ടാമത് ബ്ലെസ്സ്‌ലീ യുടെ അമ്മയെയും പെങ്ങളെയും വലിച്ചിട്ടത് ..
'നീ പാവ കൊണ്ട് തുലച്ചവന്‍ അല്ലെ നിന്റെ അമ്മയെയും പെങ്ങളെയും നീ കൊണ്ട് തുലക്കുമോ എന്ന് ' ആയിരുന്നു എത്തിക്‌സ് കണ്ടുപിടിച്ച ജാസ്മിന്റെ ചോദ്യം ..
ജാസ്മിന്‍ അനുഭവിച്ച ട്രോമയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഇതുപോലെ ഒരു ട്രോമയിലൂടെ കടന്നു പോയവനാണ് ബ്ലെസ്സ്‌ലീ .. നീ എന്താടാ ഇത് കേട്ടിട്ടും ഒന്ന്‌നും പറയാതിരുന്നത് എന്ന് അഖില്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഉത്തരം ഉണ്ട് ..
' ചേട്ടാ എന്റെ വാപ്പയെ എനിക്ക് രക്ഷിക്കാന്‍ പറ്റിയില്ല .. ബൈക്കിന്റെ പുറകില്‍ ഇരുത്തി വേറെ ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ട് പോയിരുന്നെങ്കില്‍ ചിലപ്പോ രക്ഷപ്പെട്ടേനെ എന്ന് തോന്നാറുണ്ട് ... എനിക്ക് എല്ലാവരെയും സംരക്ഷിക്കാന്‍ ശ്രമിക്കാം എന്നല്ലേ പറയാന്‍ പറ്റൂ .. അല്ലാതെ നൂറു ശതമാനം ഞാന്‍ എങ്ങനെ പറയും ഞാന്‍ രക്ഷിക്കും എന്ന് ..'
ആ പറഞ്ഞത് അവന്‍ അനുഭവിച്ച ട്രോമായാണ് .. അവനു അവന്റെ വാപ്പയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല ആ വിഷമം അവനു ജീവിതകാലം മുഴുവന്‍ ഉണ്ടാവും .. വീട്ടുകാരെ കൊണ്ട് തുലക്കില്ലെടാ നീ എന്ന് കേട്ടപ്പോള്‍ അവനു ഓര്‍മ്മ വന്നത് അവന്റെ വാപ്പയെ ആയിരിക്കാം .. അവനില്‍ ഉള്ള മാനസിക വിഷമം ആയിരിക്കാം ' അതെ ഞാന്‍ ഒരു ലൂസെര്‍ ആണെന്ന് ' പറയാന്‍ അവനെ പ്രേരിപ്പിച്ചത് .. അല്ലാതെ അത് കേട്ടപ്പോള്‍ ഉടനെ തെറി വിളിക്കാന്‍ ആയിരിക്കില്ല അവനു തോന്നിയത് ..
വീട്ടുകാരെ പറഞ്ഞപ്പോള്‍ ഉടനെ ചീത്ത വിളിച്ചില്ലല്ലോ എന്ന് പറഞ്ഞായി പിന്നെ ജാസ്മിന്റെ പൂരപ്പാട്ട് .. അനാവശ്യമായി വീട്ടുകാരെയും വലിച്ചിട്ട് അതില്‍ അവന്റെ റിയാക്ഷന്‍ പോരാ എന്നതായി കുറ്റം .. ഇനി റിയാക്ട് ചെയ്താലോ അയ്യോ സ്ത്രീകളെ ഉപദ്രവിക്കുന്നെ എന്നും പറഞ്ഞു വിക്ടിം പ്ലെ ... ബ്ലെസ്സ്‌ലീ നീ നമ്മുടെ ചെക്കനാ നിന്നെ കൊത്തിവലിക്കാന്‍ ഞങ്ങള്‍ ഇട്ടു കൊടുക്കില്ല .. നീ എന്താണെന്നു ഞങ്ങള്‍ക്ക് അറിയാം ..അത് അവിടെ ഉള്ളവരും അറിയും ..പുറത്തു വരുമ്പോള്‍


Click it and Unblock the Notifications











