കാശുള്ള ഏതവനും എന്ത് ഊളത്തരവും കാണിക്കാം! റോബിന്‍ തിരികെ വന്നാല്‍ ഉണ്ടാകാന്‍ പോകുന്നത് ഇതൊക്കെ
നാടകീയവും സംഭവബഹുലവുമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ ്അരങ്ങേറുന്നത്. ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെതിരെ നടപടിയെടുത്തിരിക്കുകയാണ്. റോബിന്‍ പുറത്തായിരിക്കുകയാണെന്നാണ് ബിഗ് ബോസ് അറിയിച്ചത്. എന്നാല്‍ റോബിനെതിരെയുള്ള അന്തിമ തീരുമാനം ഇതുവരേയും എടുത്തിട്ടില്ല. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കണമെങ്കില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തണം. ഇതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഇതിനിടെ റോബിന്‍ തിരികെ വരാന്‍ സാധ്യതയുള്ളതായും ചിലവര്‍ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ റോബിന്‍ തിരികെ വരികയാണെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. റോബിന്‍ തിരിച്ച് വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന ചില കാര്യങ്ങള്‍ എന്ന തലക്കെട്ടോടെയുള്ള കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്.

1. കാശുള്ള ഏതവനും പിആറിന് കാശ് കൊടുത്ത് വന്ന് ഊളത്തരം കാണിച്ച് പോകാം വേണേ ജയിക്കേം ചെയ്യാം .. കഴിവ് ഗെയിം ഒന്നും ഒരു മാനദണ്ഡമേ ആയിരിക്കില്ല
2. അന്തം ഫാന്‍സിന് കിട്ടുന്ന ബൂസ്റ്റ്... തെറി വിളികളും ആര്‍ക്കൂട്ട ആക്രമണത്തിനും കിട്ടുന്ന ഒരു ബോണസായി കണക്കാക്കി അഴിഞ്ഞാടാനുള്ള ലൈസന്‍സ്
3. അര്‍ക്കും ആരേയും കയ്യേറ്റം ചെയ്യാമെന്നുള്ള ഒരു സ്ഥിതി വിശേഷം ..കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ അല്ലാണ്ട് ഗെയിമിലും മെറിറ്റിലും ആയിരിക്കില്ല കാര്യം.
4. തിരിച്ച് വന്നാ ഇവനെ ചുറ്റിപ്പറ്റി ആയിരിക്കും ഗെയിം.. പോയതോട് കൂടി എല്ലാരും ഒന്ന് ഉഷാറായി വന്നതായിരുന്നു
5. റിയാസിന് അനുഭവിക്കേണ്ടി വരുന്ന ട്രോമാ (മേയ് ബി ഒരു സമൂഹത്തിന് മുഴുവനും ) നമ്മള്‍ക്കൊന്നും ഒരു കാലത്തും ഈ സമൂഹത്തിന്ന് ഒരു നീതിയും കിട്ടാന്‍ പോകുന്നില്ലെന്നുള്ള ഒരു ഭയം
6. ബിഗ് ബോസിന്റെ (ആ ശബ്ദത്തിന്റെ )പ്രസക്തി തന്നെ പോയിക്കിട്ടും .. ഇങ്ങനെ ഉള്ളവര്‍ പുല്ല് വില പോലും പുള്ളിക്ക് കൊടുക്കില്ല.
ഇനി ബാക്കി ഉണ്ടെങ്കില്‍ നിങ്ങള്‍ പറ എന്നു പറയുന്ന കുറിപ്പ അതിനാല്‍ തിരിച്ച് വരവിനോട് ഞാന്‍ യോജിക്കുന്നില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് അവസാനിക്കുന്നത്. റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നത്തില്‍ രണ്ടു പേരില്‍ നിന്നും ബിഗ് ബോസ് ഇന്ന് അഭിപ്രായം തേടിയിരുന്നു. ഇനിയെന്താകും നടപടി എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും താരങ്ങളും. അതിനായി അവതാരകനായ മോഹന്‍ലാല്‍ എത്തണം.


Click it and Unblock the Notifications