മരിക്കുന്നത് വരെ ക്യാന്‍സര്‍ ആണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു; ഞാന്‍ മരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു!
മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല. ഇന്നും ആ മുഖം മലയാളികള്‍ മറന്നിട്ടില്ല. ശ്രീകല എന്നതിനേക്കാള്‍ സോഫിയെന്നാകും മലയാളികളുടെ മനസിലേക്ക് വരുന്ന പേര്. തന്റെ അമ്മയുടെ മരണം തന്നെ വിഷാദത്തിലേക്ക് തള്ളിയിട്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ശ്രീകല ഇപ്പോള്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ശ്രീകല മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
എന്റെ അമ്മ എനിക്ക് സുഹൃത്തായിരുന്നു. അമ്മയോട് എനിക്ക് എന്തും പറയാനാകുമായിരുന്നു. ചേച്ചിയോട് പറയുന്നതിനേക്കാള്‍ അമ്മ എന്നോടായിരുന്നു കാര്യങ്ങള്‍ പറഞ്ഞിരുന്നത്. എന്റെ കാര്യങ്ങളും ഞാന്‍ അമ്മയോടായിരുന്നു പറഞ്ഞിരുന്നത്. അമ്മ മരിച്ചതോടെ എനിക്ക് ഒറ്റപ്പെടലായി. എനിക്ക് ആരുമില്ല എന്ന തോന്നാലായിരുന്നു. ഡിപ്രഷനായിരുന്നു. മോനെ രാവിലെ സ്‌കൂളിലേക്ക് അയക്കും. പിന്നെ വീട്ടിലൊന്നും ചെയ്യാനില്ല. ഞാനിരുന്ന് ചിന്തിക്കും. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മരിക്കാനൊക്കെ തോന്നി. ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് തോന്നി. ഒന്നും പറയാനില്ലായിരുന്നു എനിക്ക്.

പ്രയാഗ മാര്‍ട്ടിന്‍
പിശാസ് എന്ന തമിഴ് ചിത്രത്തിലൂടൊണ് പ്രയാഗമാര്‍ട്ടിന്‍ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ന് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രയാഗയ്ക്ക് പിന്നെ കൈ നിറയെ ചിത്രങ്ങളാണ് കിട്ടിയത്.

ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്ക് ശേഷം പാ വ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്നിങ്ങനെ തിരക്കോട് തിരക്കിലായിരുന്നു പ്രയാഗ. ദിലീപിനൊപ്പം അഭിനയിച്ച രാമലീലയാണ് ഏറ്റവും പുതിയ ചിത്രം.

വളര്‍ത്തിയത് പ്രേക്ഷകര്‍
ഞാന്‍ ഒന്നും വെട്ടിപ്പിടിച്ചിട്ടില്ല, എന്റെ ജനപ്രീതി പ്രേക്ഷകരുടെ സമ്മാനമാണെന്നാണ് പ്രയാഗ പറയുന്നത്. എന്നെ വളര്‍ത്തിയത് പ്രേക്ഷകരാണ്. പ്രേക്ഷകരാണ് നമുക്ക് ഇമേജ് സമ്മാനിക്കുന്നത്- പ്രയാഗ പറഞ്ഞു.

വ്യത്യസ്ത വേഷങ്ങള്‍
ഇതുവരെ ചെയ്തതെല്ലാം വ്യത്യസ്തമായ വേഷങ്ങളാണെന്നും അതില്‍ താന്‍ ഏറെ സംതൃപ്തയാണെന്നും പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു. എന്നാല്‍ ഒരു സിനിമയിലും പ്രയാഗ അമിതമായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടില്ല.


Click it and Unblock the Notifications











