50ാം ദിവസം തകർത്തു, സർപ്രൈസ് ഗംഭീരം!! വെറുതെയല്ല രഞ്ജിനിയ്ക്ക് ബിഗ് ബോസിനോട് പ്രേമം തോന്നിയത്!!

സർപ്രൈസ് കൊണ്ട് ഞെട്ടിച്ച് ബിഗ് ബോസ്

വിജയകരമായി ബിഗ് ബോസ് 50 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയോ ഫോണോ ടിവിയോ ഉപയോഗിക്കാതെ ജീവിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് ബിഗ് ബോസ് ഹൗസിലെ മത്സരാർഥികൾ. ജൂൺ 24 ആഘോഷപൂർവ്വമാണ് ബിഗ് ബോസ് ആരംഭിച്ചത്. 16 മത്സരാർഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഇപ്പോൾ 11 ആയി അവശേഷിക്കുകയാണ്. മത്സരാർഥികൾ വിജയകരമായി 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്.

ബിഗ്ബോസ് ഹൗസിലെ യഥാർഥ കാമുകൻ ഷിയാസ്!! ഒടുവിൽ ആ പ്രണയകഥ പുറത്ത്, വീഡിയോ കാണാം...
ബിഗ് ബോസ് മത്സരാർഥികൾക്കും ഒപ്പം പ്രേക്ഷകർക്കും ഒരുപാട് സർപ്രൈസ് തരാറുണ്ട്. ഒരിക്കൽ പോലും നടക്കില്ലെന്ന് വിചാരിച്ചിരിക്കുന്ന പല കാര്യങ്ങളാകും ബിഗ് ബോസ് സമ്മാനമായി നൽകാറുള്ളത്. 50 ദിവസം പിന്നിടുമ്പോൾ ബിഗ് ബോസ് മത്സരാർഥികൾക്ക് കിടിലൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. എന്താണെന്ന് അറിയാമോ.... തുടർന്ന് വായിക്കാം.

50ാം ദിവസം

50ാം ദിവസം

ജൂൺ 24 ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസ് മലയാളം 50 ദിവസം പിന്നിടുകയാണ്. സംഭവബഹുലമായ പല സംഭവങ്ങൾക്കും ബിഗ് ബോസ് വേദിയായിട്ടുണ്ട്. തമ്മിൽ തമ്മിലുളള തർക്കവും വാക്വാദങ്ങളും മാത്രമല്ല വൈകാരികമായ ഒരുപാട് നിമിഷങ്ങൾക്ക് ബിഗ് ബോസ് വേദിയായിരുന്നു.

ബിഗ് ബോസിന്റെ സർപ്രൈസ്

ബിഗ് ബോസിന്റെ സർപ്രൈസ്

50ാം ദിവസം പിന്നിട്ടതിന്റെ ആഘോഷത്തെ കുറിച്ച് മോഹൻലാലാണ് ബിഗ്ബോസ് കുടുംബാംഗങ്ങളോട് പറഞ്ഞത്. നിങ്ങൾക്കായി ബിഗ് ബോസ് കുറെ സർപ്രൈസ് ഒരിക്കിയിട്ടുണ്ടെന്നും അത് എന്താണെന്ന് കാത്തിരുന്നു തന്നെ കാണാമെന്നും ലാലേട്ടൻ മത്സരാർഥികളോട് പറഞ്ഞിരുന്നു. എന്നൽ എന്താണെന്ന് ഇവർക്കൊരു പിടിയുമില്ലായിരുന്നു. ബിഗ് ബോസ തരുമ്പോൾ എന്തായാലും ഗംഭീരമായിരിക്കുമെന്ന് ഇവർക്ക് ഉറപ്പായിരുന്നു

ഫ്ലാഷ് മോബ്

ഫ്ലാഷ് മോബ്

ബിഗ് ബോസ് ഹൗസിൽ മുഖം മൂടിധരിച്ച് കറുത്ത വസ്ത്രമണിഞ്ഞ് കുറെ പേർ എത്തിയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ഇവർ ഡാൻസ് ചെയ്തിരുന്നു. ലലേട്ടന്റെ ജിമിക്കി കമ്മലിനാണ് ഇരു കൂട്ടരും നൃത്തം ചവിട്ടിയത്. ബിഗ് ബോസ് ഹൗസിലുളളവർക്ക് പുറം ലോകവുമായിഒരു തരത്തിലുള്ല ബന്ധവുമില്ലാത്തവരാണ്. അതു പോലെ വീട്ടിലേയ്ക്ക് ഒരാളു പോലും എത്താറുമില്ല. 50 ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ബിഗ് ബോസ് മത്സരാർഥികൾക്ക്

കേക്ക് മുറിച്ചു

കേക്ക് മുറിച്ചു

ഇതു കൊണ്ട് മാത്രം കഴിഞ്ഞില്ല. ബിഗ് ബോസ് മത്സരാർഥികൾക്കായി കേക്കും ഒരുക്കിയിരുന്നു. ബിഗ് ബോസ് എന്ന് എഴുതിയിരിക്കുന്ന കേക്കാണ് മത്സരാർഥികൾക്കായി സമ്മാനിച്ചത്. എല്ലാവരും ചേർന്ന് ആഘോഷപൂർവ്വം കേക്ക് മുറിച്ചു. പരസ്പരം സ്നേഹംത്തോടെ കേക്ക് പങ്കിടുകയും ചെയ്തിരുന്നു. ഈ സന്തോഷ മുഹൂർത്തത്തിന് സാക്ഷിയായി മോഹൻലാലും നിൽപ്പുണ്ടായിരുന്നു.

 സന്തോഷം മാത്രം

സന്തോഷം മാത്രം

ബിഗ് ബോസിന്റെ സർപ്രൈസിന് മത്സരാർഥികൾ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഡാൻസ് ശേഷം തിരിച്ച് ബിഗ് ബോസ് ഹൗസിൽ തിരിച്ചെത്തിയ മത്സരാർഥികൾ തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു. ബിഗ് ബോസിന്റെ ഈ സർപ്രൈസിൽ തങ്ങൾ വളരെയധികം സന്തോഷമുണ്ടെന്ന് മത്സരാർഥികൾ മോഹൻലാലിനോട് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X