വിവാഹമടുത്തിരിക്കെ വന്ന പ്രശ്നം, ദിയയുടെ കല്യാണത്തിന് തിളങ്ങി, പക്ഷെ സ്വന്തം കല്യാണത്തിന്...?

അമ്മൂമ്മയും കസിനുമായുള്ള പ്രശ്നം കെെവിട്ട് പോയ സാ​ഹചര്യത്തിലാണ് അഹാന കൃഷ്ണ. തൻവിയെയും അമ്മൂമ്മയെയും കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ പോലും അഹാന പരസ്യമായി വിളിച്ച് പറഞ്ഞപ്പോൾ തൻവിയും വറുതെയിരുന്നില്ല. അഹാന അമ്മൂമ്മയെ അസഭ്യം പറയുന്ന മെസേജുകൾ വെളിപ്പെടുത്തി. അമ്മൂമ്മയും അഹാനയ്ക്കെതിരെ ആരോപണം ഉന്നയിച്ചു. ഇതിനിടെ റെഡിറ്റിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Also Read
വിളിച്ചാല്‍ രണ്ട് വാക്ക്! പുള്ളിക്ക് ഫാമിലി ലൈഫിന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട് : സുമ ജയറാം
വിളിച്ചാല്‍ രണ്ട് വാക്ക്! പുള്ളിക്ക് ഫാമിലി ലൈഫിന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട് : സുമ ജയറാം

ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും കൃഷ്ണകുമാർ കുടുംബത്തെ ഇത്രയും വലിയ ഒരു പ്രശ്നം ബാധിക്കുന്നത്. അടുത്തൊന്നും അഹാനയെ ഇത്രയും നിശബ്​ദയായി കണ്ടിട്ടില്ല. കസിൻ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ കെട്ടിപ്പടുത്ത പ്രശസ്തിയോ പ്രതിച്ഛായയോ തകർന്നു. ‌‍അഹാനയും തൻവിയും അമ്മൂമ്മയും തമ്മിലുള്ള ബന്ധം ഒരിക്കലും പഴയത് പോലെയാകുമെന്ന് തോന്നുന്നില്ല. ഒരുപക്ഷെ ക്യാമറയ്ക്ക് മുന്നിൽ അവർ ഇനിയും ഫേക്ക് ചെയ്തേക്കാം. പക്ഷെ ഹൃദയം കൊണ്ട് ക്ഷമിക്കാൻ പറ്റില്ല.

Ahaana Krishna

ഏസ്തെറ്റിക് വീഡിയോ എഡിറ്ററായ അഹാന നിമിഷ് രവിയുടെയും തന്റെയും പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് കൊണ്ട് വിവാഹക്കാര്യം അറിയിക്കുന്ന വീഡിയോ പങ്കുവെക്കുമായിരിക്കും. എന്നാൽ ഇന്ന് അത് പങ്കുവെക്കാൻ മോശം സമയമാണ്. കാരണം എല്ലാവർക്കും അറിയാം. ഇനി എന്ത് തന്നെ പോസ്റ്റ് ചെയ്താലും അതിലെ ഭം​ഗി നഷ്ടപ്പെ‌ട്ടു.കാരണം പോസ്റ്റ് ചെയ്യുന്നയാളുടെ യഥാർത്ഥ മുഖം നമുക്കറിയാം. തന്നെയും കുടുംബത്തെയും എത്ര നന്നായി അഹാന വെള്ളപൂശിയാലും അങ്ങനെ നമുക്കിനി കാണാൻ പറ്റില്ല. അമ്മൂമ്മയെക്കുറിച്ച് എത്ര നിലവാരമില്ലാത്ത സംസാരമാണ് നടത്തിയതെന്ന് കണ്ടില്ലെന്ന് നടിക്കാനാകില്ല. തൻവി നേരിട്ടതിലൂടെ അഹാന മറ്റൊരാളെ താഴ്ത്തിക്കെട്ടാൻ എത്ര വരെ പോകുമെന്നതും കണ്ടു. ആ സഹോദരിമാരിൽ അഹാനയോട് കുറച്ച് ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ എന്നേക്കുമായി അത് പോയി.

ദൗർഭാ​ഗ്യകരമായ കാര്യമാണ് അഹാനയക്ക് സംഭവിച്ചത്. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ വിവാഹമടുത്തിരിക്കെ ഇങ്ങനെയൊന്നിലൂടെ കടന്ന് പോകുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. എല്ലാവരുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നതിൽ ദിയ കൃഷ്ണ ഭാ​ഗ്യവതിയാണ് എന്നാണ് റെഡിറ്റിലെ കുറിപ്പ്. ദിയ കൃഷ്ണയുടെ വിവാഹ ദിനത്തിലും തിളങ്ങിയത് അഹാന കൃഷ്ണയായിരുന്നു. വധുവിനേക്കാളും നന്നായി ഒരുങ്ങിയതിൽ അഹാനയ്ക്ക് അന്ന് വിമർശനവും കേൾക്കേണ്ടി വന്നു.

വധുവായി കല്യാണ മണ്ഡപത്തിലേക്ക് കയറിയ ദിയ കൃഷ്ണയേക്കാൾ ആളുകൾ ശ്രദ്ധിച്ചത് അഹാനയെ ആയിരുന്നു. സ്റ്റെെലിഷായ നടത്തവും ക്ലാസിക് ലുക്കും അഹാനയിലേക്ക് ജനശ്രദ്ധ പോകാൻ കാരണമായി.
അനിയത്തിയുടെ കല്യാണത്തിന് ഇങ്ങനെയാണെങ്കിൽ സ്വന്തം കല്യാണത്തിന് അഹാന ഒരുങ്ങുന്നത് എങ്ങനെയാണെന്നറിയാൻ എല്ലാവർക്കും കൗതുകമുണ്ടായിരുന്നു. എന്നാൽ വിവാദങ്ങൾ അഹാനയുടെ ഇമേജിനെയും വിവാഹത്തിലുള്ള ഹെെപ്പിനെയും ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X