റോഷന്‍ മാത്യു
Born on 22 Mar 1992 (Age 30) Changanassery, Kerala
റോഷന്‍ മാത്യു ജീവചരിത്രം
യുവനടന്മാരില്‍ ശ്രദ്ധേയനാണ് റോഷന്‍മാത്യു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഗണേഷ് രാജ് ചിത്രം ആനന്ദത്തില്‍ റോഷന്‍ അവതരിപ്പിച്ച ഗൗതം മേനോന്‍ എന്ന കഥാപാത്രം ഏറെ മികച്ചതായിരുന്നു. തുടര്‍ന്ന് അടി കപ്യാരെ കൂട്ടമണി, ആട്, പുതിയ നിയമം, മാച്ച് ബോക്‌സ്, കടം കഥ, ചാര്‍ലീസ് എയ്ഞ്ചല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ കൂടെ,2019ല്‍ പുറത്തിറങ്ങിയ തൊട്ടപ്പന്‍,മൂത്തോന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.