»   » നഗ്നത ഒളിപ്പിയ്ക്കാതെ പാരീസ് കടല്‍തീരത്ത്

നഗ്നത ഒളിപ്പിയ്ക്കാതെ പാരീസ് കടല്‍തീരത്ത്

Subscribe to Filmibeat Malayalam
Paris Hilton
നഗ്നത എന്നത് ഒളിച്ച് വയ്ക്കേണ്ട ആവശ്യമില്ലെന്ന് തോന്നും. എപ്പോഴാണെന്നോ ഏതെങ്കിലും ന്യൂഡ് ബീച്ചില്‍ ചെല്ലുമ്പോള്‍. അത് ഗോവയിലെ ഒളി ബീച്ചുകളായാലും ശരി, യു എസിലെ മാലിബുവോ, അല്ലെങ്കില്‍ മെക്സിക്കൊയിലേയോ ഹാവായിലേയോ ബീച്ചായാലും ശരി.

അങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ഹോളിവുഡ് നടിമാര്‍ നഗ്നരായി നടക്കുന്നതിന് അവരെ എന്തിന് കുറ്റം പറയണം. പക്ഷേ ഈ നഗ്നത കാമത്തിന്റെ കണ്ണുകൊണ്ട് മാത്രം കാണുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍ ഇവര്‍ക്ക് പിന്നാലേ എന്നും പാപ്പരാസികള്‍ കാണും. പക്ഷേ അതൊന്നും സ്ഥിരമായി കടല്‍തീരങ്ങളിലെത്തി അടിച്ച് പൊളിയ്ക്കുന്ന ഇവര്‍ക്ക് കാര്യമല്ല.

ഈയിടെ പാരീസ് ഹില്‍ട്ടന്‍ മെക്സിക്കൊയിലെ ഒരു കടല്‍തീരത്ത് കൂട്ടുകാരന്‍ ഡൗഗ് റേന്‍ഹാര്‍ഡുമായി ഉല്ലാസത്തിനെത്തി. എല്ലാപേരും എത്രയും കുറച്ച് വസ്ത്രം മാത്രം ധരിയ്ക്കുന്ന ഈ ബീച്ചിലെത്തിയ പാരീസ് എല്ലാം പൊതിഞ്ഞ് കെട്ടി നടക്കുമെന്ന് കരുതാനാവുമോ. ബിക്ക്നിയുടെ മേല്‍ വസ്ത്രമില്ലാതെ നടന്ന പാരിസ് പാപ്പരാസികള്‍ക്ക് സദ്യയായി. അവരുടെ ജീവിതവും നടന്ന് പോട്ടെ എന്ന് വിചാരിച്ച് കാണും പാരീസ്. കടല്‍ തീരത്ത് പാതി നഗ്നയായി കിടന്ന് ലാപ് ടോപ്പില്‍ എന്തോ ചെയ്യുന്ന പാരീസിന്റെ പടങ്ങളാണ് അവര്‍ക്ക് കിട്ടിയത്.

എന്തായാലും വെറും വെയിലുകായലും കടലിലെ കുളിയുമല്ലാതെ ഡൗഗുമായി കേളികള്‍ക്കൊന്നും പാരീസ് ഒരുങ്ങിയില്ല. തീരത്ത് നഗ്ന നൃത്തം ചെയ്തതുമില്ല. അതില്‍ ദുഖിതരായാണ് പാപ്പരാസികള്‍ മടങ്ങിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam